Wednesday, 21 March 2012

[www.keralites.net] എനിക്ക് പറ്റിയ അമളി- a story

 

എന്നാലും എനിക്ക് പറ്റിയ ഒരു അമളിയെരണ്ടു ദിവസമായി കലശലായ ചുമ, പനീ, കുര, വയറ്റീന്നു പോക്കും എന്നിങ്ങനെവീട്ടിലുള്ള മെഡിക്കല്‍ ഷോപ്പിലെ മരുന്നെല്ലാം മാറി മാറി കഴിച്ചിട്ടും

കൂടുന്നതല്ലാതെ കുറയ്ന്നില്ല. 

എങ്കില്‍ പിന്നെ  ആശൂത്രിയില്‍

തന്നെ പോയിക്കളയാം എന്ന് കരുതി കാശ്  ‍പേര്‍സില്‍ തപ്പി നോക്കിയപ്പോള്‍ റിയാല്‍ കാണുന്നില്ലഅല്ല,  കാണാനും വഴിയില്ല നാട്ടില്‍ ലീവിന് പോയി സൌദിയിലേക്ക് തിരിച്ചു 

വന്നല്ലെയുള്ളൂകുറച്ചു കാശ് അക്കൌണ്ടില്‍ കാണണം  അന്നാ പിന്നെ അശൂത്രിയില്‍ കാര്‍ഡു കൊടുക്കാമെന്നു കരുതി അപ്പോഴാണ്‌ ഓര്‍ത്തത്‌ ഇവിടത്തെ കുട്ടി ആശുപത്രികളില്‍  

എവിടെയാ കാര്‍ഡു കൊടുക്കുക എന്നത് എങ്കില്‍  ഉള്ള കാശ് കുത്തി  എടുക്കാമെന്ന്  കരുതി കാശെടുക്കുന്ന യന്ത്രത്തിന്റെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോള്‍ ഒടുക്കത്തെ നീണ്ട നിരകാത്തു നിന്ന് ഊഴം വന്നപ്പോള്‍ കാര്‍ഡ് എടുത്തു ഇട്ടുപതിവില്ലാത്ത രീതിയില് എന്റെ പേരും  പുതിയ പുതിയ എഴുത്തുകളും നിറങ്ങളും കണ്ടപ്പോള്‍ പുതിയ സിസ്റ്റം ആയിരിക്കുമെന്ന് കരുതി. അപ്പോള്‍ അടുത്ത ചോദ്യം എത്ര കാശ് വേണമെന്ന്ചില്ലറ എന്തോ ഉണ്ട് എന്നറിയാം എങ്കിലും ഒരു മുന്നൂറു ഇങ്ങോട്ട്

 പോരട്ടെ എന്ന് പറഞ്ഞുഅപ്പൊ പറയുന്നു പാസ്സ്‌വേര്‍ഡ്‌ തെറ്റാണെന്ന്എന്ത്

അങ്ങിനെ വരാന്‍ വഴിയില്ലല്ലോ ! വീണ്ടും അടിച്ചു പിന്നെയും അത് തന്നെ പറയുന്നു. ഇനിയും തെറ്റായി അടിച്ചാല്‍ കാര്‍ഡിന്റെ പണി പോകും എന്നറിയാവുന്നതു കൊണ്ട് പെട്ടെന്ന്

മനസ്സില്‍ ഓര്മ വന്ന ഒരു നമ്പര്‍ അങ്ങോട്ട്‌ കൊടുത്തുഅതാ മുന്നൂറു റിയാല്‍ ഇങ്ങു പോരുന്നു സന്തോഷത്തിന്റെ നിമിഷങ്ങള്‍, പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല  അതാ ഒരു പെണ്ണ് സ്ക്രീനില്‍ ചിരിച്ചും കൊണ്ടും കൈ കൂപ്പി  നില്‍ക്കുന്നുസാരിയും ബ്ലൌസും അണിഞ്ഞു പോക്കിള്‍കൊടിയും

കാണിച്ചു ഒരു സുന്ദരി.

എവിടെയോ  അടുത്ത് കണ്ട മുഖംനല്ല മുഖപരിചയം.  ഇതെന്തു മറിമായം സൗദിയിലെ കാശെടുക്കുന്ന യന്ത്രത്തില്‍

ഇത് എന്ന് തുടങ്ങിഒന്ന് നാട്ടില്‍ പോയി വന്നപോഴേക്കും എന്തൊക്കെ മറിമായങ്ങള്‍. സംശയിച്ചു നില്‍ക്കെ എന്റെ മൊബയിലില്‍ നിന്നും  അതാ  കിണി കിണി എന്ന ഒരു ശബ്ദം,  4097  രൂപ എടുത്തതിനു നാട്ടിലെ federal ബാങ്കിന്‍റെ നന്ദി പ്രകാശനംഎന്റമ്മോ നാട്ടില്‍ പോയി അടിച്ചു പൊളിച്ച ശേഷം ആകെ കൂടെ NRI അക്കൌണ്ടില്‍ ഉണ്ടായ നക്കാപിച്ച ആണല്ലോ ഈ റിയാല്‍ രൂപത്തില്‍ വന്നത് ഉടനെ യന്ത്രത്തില്‍ കുത്തി കാര്‍ഡ് എടുത്തു നോക്കി നീല കാര്‍ഡില്‍ വെള്ള നിറത്തില്‍ നല്ല അസ്സലായി എഴുതിയിരിക്കുന്നു FEDERAL  BANK. ഇട്ട കാര്‍ഡു മാറിപ്പോയി മാഷേ!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Incredible bravery of acid attack victim

 

Incredible bravery of acid attack victim


Patricia Lefranc was left horrifically disfigured after her jilted lover sprayed sulphuric acid on her face. The 48-year-old lady spent three months in a coma. She lost the sight of one eye, became partially deaf, and had to endure 86 surgical operations. Two years have passed since the attack; still the acid continues to erode her skin and eat away her nose. Being mocked by her son's school friends, being stared at in the street, being cited as example to unyielding girls by threatening lovers..., the horror and shame of it haunts her in myriad forms. 'Remes has ruined my life as a woman. I am determined to look him in the eye and show the jury what he has done to me. I would also appeal to his wife. She paints me as a manipulator who hooked her husband. I think that's an insult - a dagger in my back.'Richard Remes, the accused, has apologised for the attack; but he denies that he intended to murder or even maim her, confessing that he did not realise that the acid would have such horrible consequences.The story goes that Ms. Lefranc was a janitor in the apartments where the accused Mr. Remes had been living with his wife and children. There he fell into an affair with her, and when she wanted to close it after two years, showered the attack. 


Fun & Info @ Keralites.net 


Fun & Info @ Keralites.net 

Fun & Info @ Keralites.net 

Courtesy: Yahoo

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ബാല്യ-കൗമാര കൗതുകങ്ങള്‍

 

ബാല്യ-കൗമാര കൗതുകങ്ങള്‍

കുട്ടികള്‍ ലൈംഗികതയെക്കുറിച്ച്‌ നല്ല രീതിയില്‍ അറിയുക എന്നതാണ്‌ പ്രധാനം. ലൈംഗികമായ

അറിവുകളെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാമെന്നും പറഞ്ഞുകൊടുക്കണം. ലൈംഗികതയെക്കുറിച്ച്‌ കുട്ടികള്‍ എന്തിന്‌ അറിയുന്നുവെന്നാണ്‌ പലരുടെയും ചോദ്യം. ലൈംഗികതയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നുനല്‍കുന്നതിലൂടെ കുട്ടികള്‍ക്ക്‌ ലഭിക്കുന്നത്‌ വലിയ ആത്മവിശ്വാസമാണ്‌. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ അറിഞ്ഞാല്‍ കുട്ടികളുടെ മനസില്‍ പിന്നെ ഇത്തരം ചിന്തകള്‍ നിറഞ്ഞു കുഴപ്പമാവുമെന്നാണ്‌ പല മാതാപിതാക്കളുടെയും ഭയം. എന്നാല്‍ അതല്ല ശരി. കുട്ടികള്‍ ഇതേക്കുറിച്ച്‌ നല്ല രീതിയില്‍ അറിയുക എന്നതാണ്‌ പ്രധാനം. ലൈംഗികമായ അറിവുകളെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാമെന്നും പറഞ്ഞുകൊടുക്കണം.

കൗമാരത്തിലെത്തുന്നതോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റം പലവിധത്തിലാണ്‌. ഇത്‌ പല രീതിയില്‍ മാനസികവും ശാരീരികവുമായി ബാധിക്കും. കുട്ടികളായിരിക്കുമ്പോള്‍ മുതലേ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ആകാംക്ഷ കുട്ടികളില്‍ ഉണ്ടാകുന്നുണ്ട്‌. ഇന്ന്‌ അതിനുള്ള സാധ്യതയും ഏറെയാണ്‌. ടി.വി, പരസ്യങ്ങള്‍, സിനിമാരംഗങ്ങള്‍ എന്നിവയൊക്കെ അവരുടെ സംശയത്തിന്‌ ആക്കം കൂട്ടുന്നു. തന്റെയടുത്ത്‌ ഇരിക്കുന്ന ആണ്‍കുട്ടിയും ഞാനും തമ്മില്‍ ലൗവാണോയെന്ന്‌ പലരും ചോദിച്ചൂവെന്ന്‌ അഞ്ചാംക്ലാസുകാരി അമ്മയോട്‌ വന്ന്‌ പരാതി പറഞ്ഞാല്‍ അമ്മ അങ്കലാപ്പിലാകും. അതിനുപകരം ശരിയായവിധത്തില്‍ കാര്യം പറഞ്ഞുകൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ: "നിങ്ങള്‍ രണ്ടും നല്ല ഫ്രണ്ട്‌സാണ്‌. നന്നായി കളിക്കാനും സംസാരിക്കാനും പറ്റുന്ന കൂട്ടുകാര്‍." 'ലൗവ്‌' എന്ന വാക്കില്‍ ഒരു പ്രശ്‌നവുമില്ലെന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. വേണമെങ്കില്‍ ഡിക്ഷണറി കാട്ടിക്കൊടുക്കാം. ലൗവ്‌ എന്നാല്‍ സ്‌നേഹം. ഇപ്പോള്‍ ഇത്രയൊക്കെ അറിഞ്ഞാല്‍ മതിയെന്ന്‌ പറഞ്ഞ്‌ കവിളില്‍ ഒരുമ്മകൊടുത്ത്‌ സമാധാനിപ്പിക്കാവുന്നതേയുള്ളൂ.

ഉമ്മവയ്‌ക്കുന്ന രംഗങ്ങള്‍

പുരുഷനും സ്‌ത്രീയും തമ്മില്‍ ഉമ്മവയ്‌ക്കുന്ന ടി.വി രംഗങ്ങള്‍ വരുമ്പോഴാണ്‌ പ്രശ്‌നം. അച്‌ഛനും അമ്മയും പെട്ടെന്ന്‌ റിമോട്ടെടുത്ത്‌ ചാനല്‍ മാറ്റുമ്പോള്‍ കുട്ടിക്കു സംശയമായി-അതെന്താ ഉമ്മവയ്‌ക്കുന്നതില്‍ പ്രശ്‌നം? ഉമ്മവയ്‌ക്കുന്നതില്‍ കുഴപ്പമില്ലെന്ന്‌ അവരെ ആദ്യം പറഞ്ഞുമനസിലാക്കണം. "അച്‌ഛനും അമ്മയും അമ്മൂമ്മയുമൊക്കെ മോളെ ഉമ്മവയ്‌ക്കാറില്ലേ. എന്നാല്‍ അപരിചിതരായ ഒരാള്‍ മോള്‍ക്ക്‌ ഉമ്മ നല്‍കാന്‍ ശ്രമിച്ചാല്‍ അനുവദിക്കരുതെന്ന്‌ മാത്രം." ഈ മറുപടിയില്‍ കുട്ടി രണ്ടുകാര്യം മനസിലാക്കും. ഉമ്മ സ്‌നേഹപ്രകടനമാണെന്നും അപരിചിതരില്‍നിന്ന്‌ അകന്നു നില്‍ക്കണമെന്നും.

ആര്‍ത്തവമെന്നത്‌

ഞാനൊരു പെണ്ണാണെന്നും ആണ്‍കുട്ടിയില്‍നിന്ന്‌ അകന്നുനില്‍ക്കണമെന്നുമുള്ള ബോധം പെണ്‍കുട്ടിയില്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതിനാല്‍ ശാരീരികാവയവങ്ങളെക്കുറിച്ചും, ആര്‍ത്തവം പോലെയുള്ള കാര്യങ്ങളെക്കുറിച്ചും പെണ്‍കുട്ടിക്ക്‌ പറഞ്ഞുകൊടുക്കണം. ആര്‍ത്തവമെന്നത്‌ ഇന്ന്‌ പല പെണ്‍കുട്ടികളിലും വളരെ നേരത്തേ വന്നു തുടങ്ങുന്നു. ജങ്ക്‌ഫുഡുകളുടെയും ജീവിതചര്യകളുടെയും കുഴപ്പംമൂലമാണിത്‌്. ചിലരെയെങ്കിലും ആര്‍ത്തവം മാനസികബുദ്ധിമുട്ടിലാക്കും. മോള്‍ വളര്‍ന്നുവെന്നതിന്റെ സൂചനയാണെന്നും ഇത്‌ ആരോഗ്യമുള്ള ശരീരമാണെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം. ഇങ്ങനെ വന്നാല്‍ അമ്മയോടോ ഇനിയിപ്പോള്‍ സ്‌കൂളില്‍വച്ചാണെങ്കില്‍ ടീച്ചറോടോ പറയണമെന്ന്‌ കുട്ടിയെ ചട്ടം കെട്ടണം. സാനിട്ടറി പാഡ്‌/ വൃത്തിയുള്ള കോട്ടണ്‍ തുണി എന്നിവയെക്കുറിച്ചും മനസിലാക്കിക്കൊടുക്കണം.

കൗമാരമാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ ഒരു പിടിയും കിട്ടാതെ പോകുന്ന കാലം. പ്രണയം, ലൈംഗികത, ഗര്‍ഭധാരണം... എല്ലാം സംശയത്തിന്റെ കാലമാണ്‌. ഇവിടെയും അമ്മയുടെ സമയോചിതമായ ഇടപെടല്‍ ആവശ്യമാണ്‌. ആര്‍ത്തവമെന്നത്‌ സന്താനോല്‍പ്പാദനശേഷിയുടെ കഴിവാണ്‌ തെളിയിക്കുന്നതെന്ന്‌ മകളെ ബോധ്യപ്പെടുത്തേണ്ട കാലമാണിത്‌. ആര്‍ത്തവമുള്ള പെണ്‍കുട്ടി ഒരാണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ആണ്‍കുട്ടികളുമായി ബുദ്ധിപൂര്‍വമായ ഒരകലം സൂക്ഷിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞുകൊടുക്കണം. തെറ്റായ ലൈംഗികജീവിതം പലതരം രോഗങ്ങള്‍ വരുത്തുവെന്നും മനസിലാക്കണം.

ഈ കാലത്ത്‌ ആണ്‍കുട്ടികളോട്‌ മാനസികമായ ഒരിഷ്‌ടം തോന്നുക സ്വാഭാവികം. അങ്ങനെ തോന്നുന്നതില്‍ അത്ഭുതമില്ലായെന്നാണ്‌ ആദ്യം പറഞ്ഞുകൊടുക്കേണ്ടത്‌. എന്നുവച്ച്‌ ഇഷ്‌ടം കാട്ടുന്ന പുരുഷനോട്‌ മാനസികവും ശാരീരികവുമായ ഒരടുപ്പം തിരിച്ചുകാണിക്കുന്നത്‌ ശരിയല്ലെന്നും അത്‌ പലപ്പോഴും അപകടത്തിലാക്കുമെന്നും പറയണം. ഇന്ന്‌ പത്രമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളും ചതിവുമൊക്കെ വായിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതാണ്‌ നല്ലത്‌. എന്തൊക്കെ തരത്തില്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെടുന്നൂവെന്ന്‌ അവര്‍ക്കറിയാന്‍ അവസരമുണ്ട്‌. പല വീടുകളിലും കൗമാരക്കാര്‍ ഉള്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ഇതൊക്കെ കുട്ടികള്‍ അറിഞ്ഞാല്‍ അവരും അങ്ങനെ പെട്ടുപോകുമോയെന്ന ഭയം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കൊപ്പമിരുന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ നല്ലതാണ്‌. ഒരു പരിധിവരെ തനിക്ക്‌ നേരെയുണ്ടാകുന്ന ചതിവുകള്‍ തിരിച്ചറിയാന്‍ ഇവര്‍ക്ക്‌ കഴിയുന്നു.

പ്രണയം മനസില്‍

ചില പെണ്‍കുട്ടികളിലെങ്കിലും ലെസ്‌ബിയനിസം കണ്ടുവരുന്നു. ആണ്‍കുട്ടികളോട്‌ അടുക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ പെണ്‍കുട്ടികളോട്‌ പ്രണയം. പ്രത്യേകിച്ച്‌ ഹോസ്‌റ്റലുകളിലാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍. സൗഹൃദത്തില്‍ തുടങ്ങി ഗാഢമായ ഇഷ്‌ടം പിന്നീട്‌ പ്രണയത്തില്‍ കൊണ്ടെത്തിക്കുന്ന അവസ്‌ഥ. ഇത്തരം അവസ്‌ഥയില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക്‌ കുറ്റബോധമുണ്ടാകാം. പിന്നീട്‌ പലവിധ മാനസികപ്രശ്‌നങ്ങള്‍ക്കും ഇതുവഴിയിടും. അതുകൊണ്ട്‌ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചും മകളോട്‌ സംസാരിക്കുന്നതില്‍ തെറ്റില്ല.

പ്രണയം മനസില്‍ നാമ്പിടുന്ന കാലമായതുകൊണ്ട്‌ പഠനത്തിലും മറ്റും അല്‌പം പിന്നോട്ടുപോകുന്ന കാലമാണ്‌ കൗമാരം. പ്രായത്തിന്റെ പ്രത്യേകതയും ശരീരത്തില്‍ നടക്കുന്ന രാസമാറ്റങ്ങളുമാണ്‌ ഇതിന്‌ കാരണം. എന്നുവച്ച്‌ പഠനത്തില്‍ ഉഴപ്പാന്‍ ഇടയാക്കരുതല്ലോ. അതുകൊണ്ട്‌ അത്തരം ആകര്‍ഷണത്തെ നല്ല സൗഹൃദത്തിലൂടെ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള വഴിയാണ്‌ മകള്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ടത്‌.ഇക്കാലയളവില്‍ ശരീരത്തിന്റെ വളര്‍ച്ചയും ഇവരെ ആശങ്കപ്പെടുത്താറുണ്ട്‌. സ്‌തനവളര്‍ച്ചയാണ്‌ പ്രധാനം. ശരീരവണ്ണത്തെ അനുസരിച്ചിരിക്കും സ്‌തനവളര്‍ച്ച. 15-17 വയസുവരെ സ്‌തനവളര്‍ച്ചയുണ്ടാകും. ഇതും അവരെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുക്കുക


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Woman are special.

 

A little boy asked his mother, "Why are you crying?" "Because I'm a woman," she told him.
"I don't understand," he said. His Mom just hugged him and said, "And you never will."

Later the little boy asked his father, "Why does mother seem to cry for no reason?"

"All women cry for no reason," was all his dad could say.

The little boy grew up and became a man, still wondering why women cry.

Finally he put in a call to God. When God got on the phone, he asked, "God, why do women cry so easily?"

God said, "When I made the woman she had to be special.

I made her shoulders strong enough to carry the weight of the world, yet gentle enough to give comfort.

I gave her an inner strength to endure childbirth and the rejection that many times comes from her children.

I gave her a hardness that allows her to keep going when everyone else gives up, and take care of her family through sickness and fatigue without complaining.

I gave her the sensitivity to love her children under any and all circumstances, even when her child has hurt her very badly.

I gave her strength to carry her husband through his faults and fashioned her from his rib to protect his heart.

I gave her wisdom to know that a good husband never hurts his wife, but sometimes tests her strengths and her resolve to stand beside him unfalteringly.

And finally, I gave her a tear to shed. This is hers exclusively to use whenever it is needed."

"You see my son," said God, "the beauty of a woman is not in the clothes she wears, the figure that she carries, or the way she combs her hair.

The beauty of a woman must be seen in her eyes, because that is the doorway to her heart - the place where love resides."


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] 2 Gujarat MLAs caught watching porn in House - Pity we elect these immoral thughs to power power !!!!

 

2 Gujarat MLAs caught watching porn in House

Two senior legislators in Gujarat assembly were caught watching porn video, according to a report by India Today. 

The two MLAs, Shankar Chaudhary and Jetha Bharwad, were viewing the obscene clipping on tablet and the matter was later brought to the notice of the Gujarat Assembly Speaker by a local reporter. 

A month ago, Karnataka women and child welfare minister C.C. Patil was acting as the high priest of the moral brigade, advising women to adhere to a dress code to escape sexual assault on the streets. He fell from the pulpitm as he along with two other colleagues , cooperation and agricultural marketing minister Lakshman Savadi, environment and ports minister Krishna Palemar,  was seen watching porn on a mobile phone when the House was in session.

Courtesy: Yahoo

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___