| www.keralites.net |
Tuesday, 27 September 2011
[www.keralites.net] Eternal one liners
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
Re: [www.keralites.net] ബഹു. V R കൃഷ്ണയ്യരോട് ചില ചോദ്യങ്ങള്‍?
nbrnbr
അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ താങ്കള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു, കാരണം ജസ്റ്റിസ് വി ആര്‍ കെ യെപ്പോലെയുള്ളവര്‍ എങ്ങിനെ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തി എന്നത് അത്ഭുതകരമാണ്.ഒരു പക്ഷെ മുന്‍പത്തെ കാലമല്ല ഇപ്പോള്‍ എന്നത് കൊണ്ടായിരിക്കാം. കേരളത്തില്‍ വീട് വെക്കാനും കൃഷി നടത്താനുമായി ഒരു തുണ്ട് ഭൂമി പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് എന്നൊക്കെയാണ് പറയുന്നത്. പക്ഷെ ഓരോരുത്തരുടെയും പേരില്‍ നിയമപരമായും അല്ലാതെയും സ്വന്തമാക്കിയിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഓരോരുത്തര്‍ക്കും ഇത്ര ഭൂമി കൈവശം വെക്കാം എന്നും ഓരോ പഞ്ചായത്തിലും എത്ര ഏക്കര്‍ ഭൂമി കൃഷി സ്ഥലമായി വേണമെന്നും അതില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ വളം ഉപയോഗിച്ചുള്ള കൃഷി നടത്തിയിരിക്കണം എന്നും കര്‍ശന നിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാക്കിയാല്‍ ഒരു പരിധി വരെ വി ആര്‍ കെ കമ്മീഷന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് സന്താന നിയന്ത്രണം ഒഴിവാക്കി പരിഹാരം കാണാനാവും എന്നാണ് ഈ എളിയവനു തോന്നുന്നത്. കാരണം വിവാഹം കഴിഞ്ഞു കുട്ടികള്‍ ഉണ്ടാകാതെ വിഷമിച്ചു കണ്ണീരും കയ്യുമായ് ജീവിക്കുന്ന ഒട്ടേറെ പേരുണ്ട് നമ്മുടെ നാട്ടില്‍.സന്താനങ്ങളെ നിയന്ത്രിച്ചു ഒന്നോ രണ്ടോ എന്നതില്‍ നിറുത്തി
കാപ്സുല്‍ കുടുംബങ്ങളായി ജീവിക്കുന്നവര്‍ മുഴു വന്‍ സന്തോഷവന്മാരാണോ ?നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ ജനസംഖ്യ കൂടിയത് കൊണ്ടാണെന്ന് താങ്കള്‍ പോലും പറയും എന്ന് തോന്നുന്നില്ല. നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നം കുട്ടികളെ ഒഴികെ യുള്ള ഉത്പാദനം കുറഞ്ഞു എന്നതാണ്. അത് പോലെ തന്നെ നശീകരണം കൂടി. വന നശീകരണം,വെള്ളം, വൈദ്യുതി തുടങ്ങിയവ പാഴാക്കല്‍ കൂടി. ഇങ്ങിനെ ആലോചിച്ചാല്‍ ഒരു പാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് . ഈ വിഷയം ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് വഴി വെക്കട്ടെ എന്ന് ആശംസിക്കുന്നു.ഒരു പ്രധാന കാര്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ രാഷ്ട്രീയം, മതം എന്നിവ ഒഴിവാക്കണം.കാരണം അത് ചര്‍ച്ച യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വ്യതിചലിച്ചു പോകാന്‍ ഇടയാക്കും.
Ami Abu Dhabi
2011/9/26 nbrnbr <nbredn@gmail.com>
ഒന്നാമത്തെ ചോദ്യം അപ്രസക്തം
വേറെ ഒരു കമ്മിഷന്‍ വന്നു ഇതിനേക്കാള്‍ കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയാലോ ?
3 രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ ഗാരന്ടീ താങ്കള്‍ നല്‍കുമോ ?
4 താങ്കള്‍ ഈ ലോകതല്ലേ വസിക്കുന്നത് ?5 വിവരക്കേട് വിളിച്ചു പറയരുത്.
2011, സെപ്റ്റംബര്‍ 26 9:11 രാവിലെ ന്, Abdu Rahiman Manayangattil <abumufliha@yahoo.co.in> എഴുതി:
ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍, അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട് മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എന്നതിനെ വെടി വെച്ച് കൊന്നു കളയണമോ?
2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ? 3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ? 4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ? 5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്
Regards,
Abdu Rahiman.M
▌│█║▌║▌█║▌║▌
www.keralites.net ![]()
![]()
![]()
![]()
![]()
![]()
![]()
--
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
[www.keralites.net] à´à´´à´¿à´µàµ à´à´¿à´àµà´àµà´®àµà´ªàµà´³àµâ പറà´àµà´àµ à´à´¿à´°à´¿à´àµà´à´¾à´¨àµâ സിà´à´¹à´µà´¾à´²à´¨àµâ à´àµà´°à´àµà´àµà´à´³àµâà´àµà´àµ à´à´°àµ à´à´¥!!

ഇപ്പോള്‍ കുഞ്ഞുങ്ങള്‍ രണ്ടു മതി എന്ന് തീരുമാനിക്കാം.
എന്നാല്‍ ഒരു പത്തു മുന്നൂറു വര്ഷം കഴിയുമ്പോഴോ?
അപ്പൊ ഈ രണ്ടു കുട്ടികളും ഒരു പ്രശ്നമാവും.
അപ്പൊ രണ്ടു പേര്‍ക്ക് ഒരു കുഞ്ഞു മതി എന്ന് നിയമം കൊണ്ട് വരേണ്ടി വരും.
രണ്ടു പേര്‍ക്ക് ഒരു കുട്ടി വീതം മതിയെന്ന് തീരുമാനിക്കുന്നതോടെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കണക്ക് കൂട്ടി നോക്കീട്ടുണ്ടോ?
നമ്മുടെ തലമുറയില്‍ ഒരു കുട്ടി മതി എന്ന് തീരുമാനിച്ചാല്‍:
ഇന്നത്തെ തലമുറയിലെ രണ്ടു പേരില്‍ നിന്നും ഉണ്ടാവുക ഒരു കുട്ടി.
എന്ന് പറഞ്ഞാല്‍ രണ്ടു കുടുംബങ്ങളില്‍ (നാല് പേരില്‍) നിന്ന് രണ്ടു പേര്‍ ഉണ്ടാകുന്നു
അടുത്ത തലമുറയിലേക്ക് കടക്കുമ്പോള്‍ തന്നെ പ്രശ്നം തുടങ്ങും.
എട്ടു വൃദ്ധര്‍ക്ക് നാല് മദ്ധ്യവയസ്ക്കരും
അവര്‍ക്ക് രണ്ടു യുവാക്കളും
അവര്‍ക്ക് താഴെ ഒരു കുഞ്ഞും.
അങ്ങിനെ ഉള്ള ഒരു ലോക ജനസംഖ്യയില്‍
അഞ്ചു കുഞ്ഞുങ്ങളും പത്തു യുവാക്കളും
ഉണ്ടാവുമ്പോ
ഇരുപതു മദ്ധ്യ വയസ്ക്കരും
നാല്പതു വൃദ്ധരും ഉണ്ടാവും.
മൊത്തം ജനസംഖ്യ എഴുപത്തഞ്ചു ആയാല്‍ അതില്‍ നാല്പതു പേര്‍ വൃദ്ധര്‍ ആയിരിക്കും
ബാക്കി ഉള്ള മുപ്പത്തന്ചില്‍ ഇരുപതു പേര്‍ മദ്ധ്യവയസ്കരും ആയിരിക്കും
പത്തു യുവാക്കള്‍ ജോലി ചെയ്തു ബാക്കി അറുപത്തഞ്ചു പേരെ കൂടി സംരക്ഷിക്കണം.
ഇനി മദ്ധ്യവയസ്ക്കര്‍ക്ക് കൂട് ജോലി ഉണ്ടെങ്കില്‍ മുപ്പതു പേര്‍ ഉല്‍പ്പാദകരും മൊത്തം എഴുപത്തഞ്ചു പേര്‍ ഉപഭോക്താക്കളും.
ഇതേ ഉല്‍പ്പാദന:ഉപഭോഗ അനുപാതത്തിലുള്ള ഒരു ലോക ജനസംഖ്യ.. സങ്കല്പ്പാതീതമാം വിധം സ്ഫോടനാത്മകമാണ്.
ജനസംഖ്യയുടെ അറുപത്തഞ്ചു ശതമാനം വരുന്ന വൃദ്ധ പടയെ സംരക്ഷിക്കാനും ചികിത്സിക്കാനും വേണ്ടി ഉള്ള ഒരു സംവിധാനമായി മാറും, ലോക സമ്പദ്വ്യവസ്ഥ.
ഇതിലും അപകടകരമായ ഒരു കാര്യം എന്താണെന്നറിയാമോ?
ഈ അനുപാതത്തില്‍ ലോക ജനസംഖ്യ വീണ്ടും മുന്നോട്ടു പോയാല്‍ വളരെ ചുരുങ്ങിയ ഒരു കാല പരിധിക്കുള്ളില്‍, അതായത് ഒരു അഞ്ഞൂറ് വര്‍ഷത്തിനുള്ളില്‍ ലോക ജനസംഖ്യ ഇന്നത്തേതിന്റെ പത്തു ശതമാനമോ അതിലും കുറഞ്ഞതോ ആയി ചുരുങ്ങും.
പിന്നീട് അങ്ങോട്ട് ഉള്ള കാലം ലോകത്ത് ഉള്ള ബാക്ടീരിയകളും സിംഹ വാലന്‍ കുരങ്ങുകളും ഒഴിവു കിട്ടുമ്പോ പറഞ്ഞു രസിക്കുന്ന ഒരു കടം കഥയായി മാറും മനുഷ്യ വംശം.
നമ്മള്‍ ഇന്ന് ദിനോസറുകളെ കുറിച്ച് പറയാറുള്ള പോലെ അവര്‍ പറയും: "മനുഷ്യന്‍ എന്നൊരു വര്‍ഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു" എന്ന്.
| www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
Subscribe to:
Posts (Atom)