ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം ..
.
.
.
നഷ്ട്ടപ്പെടും എന്ന് ഉറപ്പാണെങ്ങിലും പൂർണ മനസോടെ ..പൂർണ ആത്മാർഥതയോടെ പ്രേമിക്കണം....
.
.
മനസിലും ശരീരത്തിലും അവളെ മാത്രം നിറച്ച് അവള്ക്കു വേണ്ടി ജീവിക്കണം ...
.
.
.
.
.
ഒടുവിൽ നഷ്ട്ടപ്പെടണം ...
ജീവിതവഴിയിൽ ഒറ്റകാക്കി അവള് ഉപേക്ഷിച്ചു പോകണം ...
ജീവിതം മുന്നോട്ടുനോക്ക ുമ്പോൾ
വിരഹത്തിന്റെ തീ കടൽ മാത്രം കാണണം ...
മരണത്തെകാൾ സുഖം ഉള്ള മറ്റൊന്നും ജീവിതത്തിൽ
ബാക്കി ഇല്ലെന്നു തോനുന്ന നിമിഷം ഉണ്ടാകണം .... ആത്മഹത്യ ചെയ്യരുത്..
.
.
.
.
ജീവിക്കണം .. വേദനകടിച്ചുപിടിച്ച് പുതപ്പിനടിയിലും ബാത്രൂമിലും
ആരും കാണാതെ കരഞ്ഞു കരഞ്ഞു ജീവിതം മുന്നോട്ട് കൊണ്ട് പോകണം ....
ആ ഓർമ്മകൾക്ക് ഉണ്ടാക്കാൻ കഴിയുന്ന വേദനകളെ കരഞ്ഞു കരഞ്ഞഇല്ലാതാക്കണം...
.
.
പിന്നെ പിന്നെ മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന എകാന്തതകളിൽ വല്ലപ്പോഴും
മിന്നിമായുന്ന ഓര്മ്മ മാത്രമാകണം അവള് .. .
.
.
" അന്ന് ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം പേരിൽ ഒരാളായിരിക്കും നീ" ...
ആ തിരിച്ചറിവ് നിന്നെ കരുതുറ്റവന് ആകും ...
ജീവിതത്തിലെ പ്രതിസന്തികളിൽ തളരാതെ മുന്നോട്ട് പോകാൻ നിനക്ക് കഴിയും....
.
.
അതുകൊണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment