(from facebook)
ഇന്ത്യ പരീഷണാര്‍ത്ഥം ഒരു റോക്കെറ്റ് വിക്ഷേപിക്കാന്‍തീരുമാനിച്ചു.
കൂടെ ഒരാളെ അയക്കാനും...
പോകുന്നയാള്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പോകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ തീരുമാനമായി ബലിയാടാകാനുള്ള ഇന്റര്‍വ്യൂ നു ആദ്യം എത്തിയത് ഒരു സര്‍ദാര്‍ജി ആയിരുന്നു.
രണ്ടു ലെക്ഷം രൂപാ തന്‍റെ ഫാമിലിക്ക് തന്നാല്‍ താന്‍ പോകാന്‍ തയ്യാറെന്ന് ആ പാവം പറഞ്ഞു എന്നാല്‍ അടുത്തതായി എത്തിയ തമിഴന്‍ പറഞ്ഞത് തനിക്കു ഒരു ലെക്ഷം തന്നാല്‍ മതി എന്നായിരുന്നു.
അടുത്തതായി ഒരു മലയാളി ആണ് കടന്നുവന്നത്.
കാശു കിട്ടിയാല്‍ ഏതു നരകത്തിലും പോകാന്‍ തയ്യാറാകുന്ന മലയാളി അന്‍പതിനായിരം രൂപക്ക് സമ്മതിക്കുമെന്നാണ് ഇന്റര്‍വ്യൂ നടത്തുന്നയാള്‍ വിചാരിച്ചത്. എന്നാല്‍ തനിക്കു മുന്ന് ലെക്ഷം തന്നാല്‍ അതില്‍ ഒരു ലെക്ഷം സാറിന് തരാമെന്ന് മലയാളി പറഞ്ഞപ്പോള്‍ മലയാളിയെ തന്നെ വിടാന്‍ തീരുമാനമായി.
അങ്ങനെ റോക്കെറ്റ് പുറപ്പെട്ടു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതെ മലയാളിയെ റോഡില്‍ വച്ച് കണ്ട ഇന്റര്‍വ്യൂ നടത്തിയാള്‍ അത്ഭുതപ്പെട്ടുപോയി. അപ്പോള്‍ മലയാളി പറഞ്ഞു ...
"മുന്ന് ലക്ഷത്തില്‍ ഒരു ലക്ഷം സാറിന് തന്നു. ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കെറ്റില്‍ കയറ്റിവിട്ടു.
ബാക്കി ഒരു ലക്ഷം അത് ഞാനെടുത്തു."
നമ്മളാരാ മക്കൾ!
Proud to be a MalayaLee.
www.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment