കണ്ടാല്‍ വായില്‍ വെള്ളമൂറാതിരിക്കില്ല...
രുചിയുടെ വൈവിധ്യസംഗമം തീര്‍ത്ത് ജനവരി 8 മുതല്‍ കോഴിക്കോട് ഭട്ട്‌റോഡ് പാര്‍ക്കില്‍ മാതൃഭൂമി - മലബാര്‍ ഭക്ഷ്യമേള ആരംഭിക്കുകയാണ്. സ്വാദിന്റെ അനന്തസാഗരത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. കണ്ടാല്‍ വായില്‍ വെള്ളമൂറുന്ന മലബാറിലെ സവിശേഷമായ ചില ഭക്ഷ്യവിഭവങ്ങളുടെ ദൃശ്യങ്ങള്‍ ചുവടെ. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ എന്‍.എം. പ്രദീപ് പകര്‍ത്തിയത്.
|
| അരപ്പ് ചതച്ചിട്ട മീന്‍കറി |
|
| ആട്ടിറച്ചി- കുരുമുളക് ഉലര്‍ത്തിയത്. |
|
| അയലക്കറി |
|
| ബ്രെയ്ന്‍ റോസ്റ്റ് |
|
| ചട്ടിപ്പത്തിരി |
|
| അരിയുണ്ട |
|
| ചിക്കന്‍ ബിരിയാണി |
|
| ചിക്കന്‍ ചട്ടിപ്പത്തിരി |
|
| ചിക്കന്‍ പക്കുവട |
|
| അയില മുളകിലിട്ടത് |
|
| ഇറച്ചി കേക്ക് |
|
| ഇറച്ചിപ്പത്തിരി |
|
| ഗോഡ് അലിസ |
|
| കാളന്‍ |
|
| കല്ലുമ്മക്കായ |
|
| കിളിക്കൂട് |
|
| കരള്‍ ഉലര്‍ത്തിയത് |
|
| കശുവണ്ടി-കോഴിക്കറി |
|
| കായപ്പോള |
|
| നിറച്ച പിടിയും പൂരിയും |
|
| കൂന്തള്‍- കറിവേപ്പില ഫ്രൈ |
|
| മലബാര്‍- മീന്‍ മസാല |
|
| തുര്‍ക്കി പത്തിരി |
|
| മാമ്പഴം കറി |
|
| മത്തി വറുത്തത് |
|
| മീന്‍ ബിരിയാണി |
|
| മീന്‍ നിറച്ച് വറുത്തത് |
|
| മീന്‍പത്തിരി |
|
| മുട്ടപ്പത്തിരി |
|
| നെയ്പ്പത്തിരി |
|
| മുസാറ |
|
| പഞ്ചാരപ്പട്ട |
|
| പ്രോണ്‍സ് ഇന്‍ പെപ്പര്‍ സോസ് |
|
| സ്‌പെഷല്‍ ചമ്മന്തി |
|
| ഉന്നക്കായ |
|
| വാരിയെല്ല് കറി |
|
| വെള്ളപ്പോള |
|
| വെള്ളരിക്കപ്പച്ചടി |
| www.keralites.net |
__._,_.___
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
| Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___










No comments:
Post a Comment