ഇന്ന് ചെട്ടികുളങ്ങര ഭരണി...
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രോത്സവങ്ങളിലൊന്നാണ് ചെട്ടികുളങ്ങര ഭരണി. ദക്ഷിണ കേരളത്തിലെ എല്ലാ നാടന്‍ കലകളും ഭരണിനാളില്‍ ഇവിടെ അരങ്ങേറുന്നു.
കെട്ടുകാഴ്ച ഘോഷയാത്ര, കുത്തിയോട്ടം, പടയണി, കോല്‍ക്കളി, അമ്മന്‍കുടം എന്നിവയെല്ലാം ചേര്‍ന്ന്് അത്യപൂര്‍വ്വമായ ദൃശ്യവിരുന്നാണൊരുക്കുന്നത്. മനോഹരമായി അലങ്കരിച്ച വലിയ കെട്ടുകുതിരകളും ചെറിയ രഥങ്ങളും നൂറുകളക്കിന് ഭക്തന്മാര്‍ ചേര്‍ന്ന് വലിച്ചു കൊണ്ടു വരുന്നു. നിരവധി കലാപ്രകടനങ്ങളും ഭരണിയുടെ ഭാഗമായുണ്ടാകും.
Mukesh +91 9400322866 www.keralites.net
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment