Thursday, 13 February 2014

[www.keralites.net] ???? ?????? ?????? ???

 

അഞ്ചു വയസുള്ള മകന്‍ അമ്മയോട്: "അമ്മേ, അമ്മയെ എനിക്ക് എന്തിഷ്ടമാണെന്നോ"!!!!!
അമ്മ: "പൊന്നു മോനേ, നീയെന്‍റെ മുത്തല്ലെടാ".....

ആ മകന് 16 വയസുള്ളപ്പോള്‍: "അമ്മേ, അമ്മയെ എനിക്ക് എന്തിഷ്ടമാണെന്നോ"!!!!!
അമ്മ: "ഇല്ല.. ഇല്ല.. എന്‍റെ കയ്യില്‍ പൈസയൊന്നുമില്ല"....

ആ മകന് 25 വയസുള്ളപ്പോള്‍: "അമ്മേ, അമ്മയെ എനിക്ക് എന്തിഷ്ടമാണെന്നോ"!!!!!
അമ്മ: "അവളുടെ പേരെന്താ??? എവിടെയാണ് അവളുടെ വീട്"????

ആ മകന് 35 വയസുള്ളപ്പോള്‍: " "അമ്മേ, അമ്മയെ എനിക്ക് എന്തിഷ്ടമാണെന്നോ"!!!!!
അമ്മ: "മോനേ, നിന്നോട് ഞാന്‍ നേരത്തേ പറഞ്ഞതല്ലേ, ഇവളെ കല്യാണം കഴിക്കെണ്ടാന്നു"....

അവസാനം,

ആ മകന് 45 വയസുള്ളപ്പോള്‍: "അമ്മേ, അമ്മയെ എനിക്ക് എന്തിഷ്ടമാണെന്നോ"!!!!!
അമ്മ: "നീയെന്തൊക്കെ പറഞ്ഞാലും, ആ പേപ്പറില്‍ ഞാന്‍ ഒപ്പിടില്ല.... ഇതൊക്കെ എന്‍റെ കാലശേഷം നീ അനുഭവിച്ചാല്‍ മതി.....

ഗുണപാഠം: "അമ്മ എല്ലാം അറിയുന്നു'.....

കടപ്പാട് : എഴുതിയാള്‍ക്ക്

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment