Tuesday, 16 July 2013

[www.keralites.net] 100 വര്‍ഷത്തിനുശേഷം നോര്‍വേ നഗരത്തില്‍ സൂര്യപ്രകാശമെത്തുന്നു

 

100 വര്‍ഷത്തിനുശേഷം നോര്‍വേ നഗരത്തില്‍ സൂര്യപ്രകാശമെത്തുന്നു

Fun & Info @ Keralites.net

 

 

 

 

 

 

റ്യൂകാന്‍(നോര്‍വേ): നോര്‍വേയിലെ വ്യവസായ നഗരമായ റ്യൂകാനില്‍ ഇത്തവണത്തെ മഞ്ഞുകാലത്ത് 100 വര്‍ഷത്തിനുശേഷം സൂര്യകിരണമെത്തും. മലകളാല്‍ ചുറ്റപ്പെട്ട് താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടെ സൂര്യപ്രകാശം കടന്നു വരാന്‍ തടസ്സമാകുന്നത്. അതിനാല്‍ കൃത്രിമ മാര്‍ഗമുപയോഗിച്ചാണ് ഈവര്‍ഷം സപ്തംബര്‍ മുതല്‍ സൂര്യകിരണം എത്തിക്കുക. മലമുകളില്‍ 450 മീറ്റര്‍ ഉയരത്തില്‍ മൂന്നു കണ്ണാടികള്‍ സ്ഥാപിച്ച് സൂര്യകിരണത്തെ റ്യൂകാന്‍ ടൗണ്‍ഹാളിനു മുന്നിലുള്ള ചത്വരത്തില്‍ പ്രതിഫലിപ്പിക്കാനാണ് തീരുമാനം. ഇതിനായുള്ള കണ്ണാടികള്‍ സ്ഥാപിച്ചുകഴിഞ്ഞു.


Mathrubhumi

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment