Tuesday, 14 May 2013

[www.keralites.net] നിഷാല്‍ ചന്ദ്ര വിവാഹിതനായി

 

നിഷാല്‍ ചന്ദ്ര വിവാഹിതനായി

 

മാന്നാര്‍: നടി കാവ്യമാധവന്റെ മുന്‍ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയുടെ പുനര്‍വിവാഹം നടന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ന്‌ എണ്ണയ്‌ക്കാട്ടുള്ള വധൂഗൃഹത്തിലായിരുന്നു വിവാഹം. എണ്ണയ്‌ക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില.എസ്‌. നാഥിന്റെയും മകള്‍ രമ്യ.എസ്‌. നാഥിനെയാണ്‌ നിഷാല്‍ താലി ചാര്‍ത്തിയത്‌. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകന്‍ നിഷാല്‍ ചന്ദ്ര കുെവെത്ത്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അെഡെ്വസറാണ്‌. െമെക്രോ ബയോളജി പോസ്‌റ്റ്‌ ഗ്രാജുവേഷന്‍ പഠനം കഴിഞ്ഞ്‌ നില്‍ക്കുകയാണ്‌ രമ്യ. ബി.ജെ.പി. നേതാവ്‌ പി.കെ. കൃഷ്‌ണദാസ്‌ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാവ്യ മാധവനും നിഷാല് ചന്ദ്രയും വേരപിരിയാനുള്ള വിഷയം എന്തുമായിക്കൊള്ളട്ടെ, ഒരു കാര്യം സത്യമാണു. സിനിമ എന്ന മായാ ലോകത്തെ പെട്ടെന്നു കൈവിട്ടു കളിക്കുവാന് ഒരു താരവും മെനക്കെടില്ല. കൈ നിറയെ പണം, പ്രശസ്തി, ആരാധകര്, എവിടെ ചെന്നാലും വി.ഐ.പി പരിഗണന എന്നിങ്ങനെയുള്ള കാര്യങ്ങള് പെട്ടെന്നു ഇല്ലാതെ ആവുക എന്നതു ഒരു നടിയെ സംബന്ധിച്ച് വളരെ വിഷമമുള്ള ഒന്നാണു..

ഒരു സുപ്രഭാതത്തില് പുതിയ ഒരു നടി വന്നു കയറുന്നതും പടം ഹിറ്റാകുന്നതും പഴയ നടികള്ക്കു സഹിക്കുകയില്ല.

താനുണ്ടായിരുന്നുവെങ്കില് റോള് തനിക്കു കിട്ടെണ്ടതായിരുന്നു എന്ന തോന്നല് എന്നും ഇവരെ അലട്ടുക സ്വാഭാവികമാണു. അതു കൊണ്ടാണു പ്രായം ഏറിയിട്ടും ഇന്നും ചില നടിമാര് കല്യാണം കഴിക്കാതെ നില്ക്കുന്നതു. ഇങ്ങിനെ സിനിമയെന്ന സ്വഗ്ഗ ലോകത്ത് ജീവിച ഈ നടിമാര്ക്കു ഒരു സുപ്രഭാതത്തില് കുവൈറ്റ് പോലുള്ള ഗള്ഫു രാജ്യത്തെ ഒരു അടച്ചു കെട്ടിയ ഫ്ലാറ്റ് ജീവിതം ഉള്ക്കൊള്ളാന് കഴിഞ്ഞെന്നു വരില്ല . മലയാളത്തില് തിളങ്ങിനില്ക്കുന്ന സമയത്തായിരുന്നു ഈ നടിയുടെ വിവാഹവും നടന്നതു,അതു കൊണ്ട് തന്നെ വിവാഹ ജീവിതത്തിന്നിടയ്ക്കു സിനിമാ ജീവിതത്തിന്റെ മായക്കാഴ്ചകള്

നടിയുടെ മനസ്സിനെ അലട്ടിയിരിക്കാം. ഒരു സിനിമാ നടിയെ ഒരിക്കലും കല്യാണം കഴിച്ചു പോകരുതു എന്നു നിശാല് ചന്ദ്ര ഒരു പത്രക്കുരിപ്പില് പറഞ്ഞത് ഓര്ക്കുന്നു. അതു പൊലുള്ള എന്തെങ്കിലും അനുഭവങ്ങള് അയാളുക്കു ഉണ്ടായിക്കാണും

അഭിനയം നിറുത്തി പോയവരും, സിനിമയിലേക്കു ഇനി ഇല്ല എന്നു പറഞ്ഞു വിവാഹം കഴിഞ്ഞു പോയവരുമായമലയാളത്തിലെ മിക്ക നടികളും, വിവാഹ ബന്ധം വേര്പെടുത്തിയും അല്ലാതെയും വീണ്ടും തിരിച്ച്

വരുന്നതായാണു നമുക്ക് കാണാന് കഴിയുന്നതു. ഷീല,അംബിക, നദിയ മൊയ്തു, രേവതി, സീത, മീന,ഗൊപിക എന്നിങ്ങനെ ഇപ്പൊല് അതു മഞ്ജു വാരിയരിലെക്കും എത്തിയിരിക്കുന്നു

മുന്പു ആയിരങ്ങളായിരുന്നു പ്രത്ഫലമെങ്കില് ഇന്നു ലക്ഷങ്ങളാനു ഇവര്ക്കൊക്കെ കിട്ടുന്നതു. കൂടാതെ പ്രശസ്തിയും ആരാധകരും. ഇതൊക്കെ പെട്ടന്നു കൈ വിട്ടു കളിക്കാനു നടിയൊ അവരുടെ മാതാപിതാക്കളൊ ഒരുങ്ങുകയില്ല. ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിങ്ങിനായി പാറിപ്പറന്നു നടന്ന നടിക്ക് ഗല്ഫിലെ ഫ്ലാറ്റ് ജീവിതം പെട്ടെന്നു അങ്ങൊട്ട് ഉളക്കൊള്ളാന് സാധിച്ചില്ലായിരിക്കാം എന്നതാണു അണിയറയിലെ സംസാരം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment