ഷാര്ജ: മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഷാര്ജയില് ജനസമ്പര്ക്ക പരിപാടി നടത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഷാര്ജ ഇന്ത്യന് അസോസിയേഷന് ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ഗള്ഫിലെ ആദ്യ ജനസമ്പര്ക്ക പരിപാടി. നാട്ടില്‍ 14 ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ജനസമ്പര്ക്ക പരിപാടിയുടെ വിജയമാണ് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ ഗള്ഫ് രാജ്യങ്ങളിലും ജനസമ്പര്ക്ക പരിപാടി നടത്താന് പ്രേരിപ്പിച്ചത്.
വര്ഷങ്ങളായി ചുവപ്പുനാടയില് കുരുങ്ങിക്കിടന്ന അനേകം പ്രശ്നങ്ങള്ക്ക് തീര്പ്പു കല്പ്പിച്ചത് മുഖ്യമന്ത്രിയുടെ ജനസമ്പര്ക്ക പരിപാടിയുടെ മികച്ച നേട്ടമായിരുന്നു. നിസ്സഹായരായ ആയിരക്കണക്കിന് പേര്ക്ക് ആശ്വാസമെത്തിക്കാനും ജനസമ്പര്ക്ക പരിപാടിക്ക് കഴിഞ്ഞിരുന്നു. ഗള്ഫിലെ ഭരണപക്ഷ അനുകൂല സാംസ്കാരിക സംഘടനകളുടെ നിരന്തര അഭ്യര്ത്ഥനയും മുഖ്യമന്ത്രിയെ ഗള്ഫ് രാജ്യങ്ങളില്‍ ജനസമ്പര്ക്ക പരിപാടി നടത്തുന്നതിലേക്കെത്തിച്ചു. ഷാര്ജയില് നടക്കുന്ന ജനസമ്പര്ക്ക പരിപാടിയില് പൊതുജനങ്ങള്ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാം.
ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി യു.എ.ഇയില് ജനസമ്പര്ക്ക പരിപാടി നടത്തുന്നത്. രണ്ടാം തവണ മുഖ്യമന്ത്രി ആയ ശേഷമുള്ള ഉമ്മന്ചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദര്ശനം കൂടിയാണിത്. മുഖ്യമന്ത്രിയെ പരാതി ബോധിപ്പിക്കാനുള്ളവര്‍ മുന്‍കൂട്ടി ഷാര്ജ ഇന്ത്യന് അസോസിയേഷന് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
Oommen Chandy to interact with Keralites in Sharjah on Thursday
Abu Dhabi: The chief minister of the southern Indian state of Kerala Oommen Chandy will interact with expatriates from Kerala at an event in Sharjah during his three-day visit to the UAE.
Chandy is to attend the Global Meet of Overseas Indian Cultural Congress (OICC) in Abu Dhabi. He will arrive in Dubai on Wednesday night and return to India on Friday night from Abu Dhabi, P.T. Chacko, his press secretary, told Gulf Newsover phone from Thiruvananthapuram in India on Monday.
On Thursday morning, he will attend a high-level meeting at Dubai Tecom, related to the Smart City project in Kochi in Kerala, Chacko said.
Chandy will interact with expatriates at the Sharjah Indian Association at 6pm on Thursday evening, said M.G. Pushpakaran, president of Overseas Indian Cultural Congress (OICC) UAE central committee.
"It will be like his popular mass contact program in Kerala," he said.
Chandy is popular for his mass contact programes in which he meets thousands of people, receives their complaints and often takes immediate action.
The chief minister will have a separate meeting with expatriates from Puthuppally in Kottayam district, his constituency in the state, Pushpakaran said.
Chandy will leave for Abu Dhabi on Friday morning to attend the OICC meet.

www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment