Wednesday 13 March 2013

[www.keralites.net] കൊച്ചി മുസിരിസ് ബിനാലെ - ദൃശ്യങ്ങള്‍

 

കൊച്ചി മുസിരിസ് ബിനാലെ - ദൃശ്യങ്ങള്‍

ഇന്ത്യയില്‍ നടന്ന ആദ്യ ബിനാലെയാണ് കൊച്ചി മുസിരിസ് ബിനാലെ. 30 വിദേശരാജ്യങ്ങളില്‍ നിന്നായി 88 ചിത്രകാരന്മാര്‍ തങ്ങളുടെ ചിത്രങ്ങള്‍ ഇരുപതോളം വേദികളിലായി പ്രദര്‍ശിപ്പിച്ചു. 12.12.12-ന് കൊച്ചിയില്‍ തുടങ്ങിയ കലാപ്രദര്‍ശനം 13.3.13-ന് അവസാനിക്കും. എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളിലും കൊച്ചിയിലെ ദര്‍ബാര്‍ ഹാളിലും സമീപപ്രദേശങ്ങളിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ അന്താരാഷ്ട്ര കലാപ്രദര്‍ശനം സംഘടിപ്പിച്ചത് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റാണ്. ബിനാലെയില്‍ നിന്ന് ചില ദൃശ്യങ്ങള്‍ . (ചിത്രങ്ങള്‍ക്ക് കടപ്പാട് : മുസ്തഫ, അനുരാജ് നെല്ലിക്കാട്ട്, സ്വരാജ്, ബിനാലെ ഫേസ്ബുക്ക് പേജ്.)


















































Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment