അനധികൃത കുടിയേറ്റ നിര്‍മാണം: ഇസ്രായേലിനെതിരെ യൂറോപ്യന്‍ യൂനിയന്
ബ്രസല്‍സ്: ഫലസ്തീനുമായുള്ള കരാര്‍ ലംഘിച്ച് ജറൂസലമിലും വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂനിയന്‍. ബ്രസല്‍സില്‍ ഇന്നലെ നടന്ന യൂനിയന്‍ അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇസ്രായേലിനെതിരെ രംഗത്തുവന്നത്. വെസ്റ്റ്ബാങ്കില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന (ഇ വണ്‍ പദ്ധതി) കുടിയേറ്റ പദ്ധതികളെ തങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് 27 അംഗ രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ഇപ്പോഴത്തെ നിര്‍മാണ പ്രര്‍ത്തനങ്ങള്‍ ജറൂസലമിനെയും വെസ്റ്റ്ബാങ്കിനെയും വേര്‍തിരിക്കും. ഇത് ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്ന പരിഹാര ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ മന്ത്രിമാര്‍ പറഞ്ഞു.
നേരത്തെ, ഇസ്രായേലിന്റെനിര്‍മാണ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് അമേരിക്കയും രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന് അമേരിക്ക ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, കുടിയേറ്റം സംബന്ധിച്ച യൂറോപ്യന്‍ യൂനിയന്റെആവശ്യം ഇസ്രായേല്‍ തള്ളി. ഈവിഷയത്തില്‍ യുനിയന് അബദ്ധം സംബന്ധിച്ചതായി അഭിപ്രായപ്പെട്ട ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും അറിയിച്ചു. യൂറോപ്യന്‍ യൂനിയന്‍ നിലപാടിനെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും രംഗത്തെത്തി.
വെസ്റ്റ്ബാങ്കില്‍ 3000 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതോടെ ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂനിയന്റെനിലപാടില്‍ കാര്യമായ മാറ്റം സംഭവിച്ചതായി സ്വീഡിഷ് വിദേശകാര്യ മന്ത്രി കാള്‍ ബിഡ്റ്റ് പറഞ്ഞു.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment