Monday, 19 November 2012

[www.keralites.net] വര്‍ണ്ണ ശലഭങ്ങളായ്‌ പാറിപറക്കാം

 

Fun & Info @ Keralites.net
ഒരു വസന്തകാലത്തിന്‍ മധുരമാമോര്‍മ്മകളില്‍ ഒരിക്കല്‍ എല്ലാം മറന്നു ഞാന്‍ ,സ്നേഹം പകര്‍ന്ന നന്‍മയുടെ മനസ്സുകളില്‍ അറിയതെ കടന്നു വന്ന അനുഭൂതിയുടെ അനുരാഗ ശ്രുതികളില്‍ ഞാന്‍ എന്നെ മറന്നു
ഈ മനോഹര ഭൂമിയില്‍ ജന്‍മം നല്‍കിയൊരെന്‍ മാതാവിന്‍ വിരഹത്തില്‍ കണ്ണുനീര്‍ കണങ്ങള്‍ ഒഴുകിയിറങ്ങി...
ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പുണ്യം ..നല്‍കിയ സ്നേഹത്തിനും,താരാട്ടുകള്‍ക്കും മറുസ്നേഹം നല്‍ക്കാന്‍ കഴിഞിലല്ലോ..എന്ന തീരാ നോവിന്‍ മനസ്സുമായ്‌..യാത്ര തുടരുന്നീ വിണ്ണില്‍ ...സ്നേഹം നഷ്ടപ്പെടുബോല്‍ ..പ്രണയം തരുബോല്‍ ....മനസ്സിനുള്ളിലെ വിങ്ങലുകള്‍ അസഹനീയം
മനസ്സറിയതെയുള്ള പ്രണയാക്ഷരങ്ങളെ വെറുത്തു ഞാന്‍..ഒരു നേരംപോക്കിന്‍ നാടകങ്ങളില്‍ നാമറിയതെ നമ്മില്‍ നിന്നും മാഞുപോകുന്ന ആ മധുരസ്നേഹം അമൂല്യമാണ്‌...
ഒരു പ്രണയത്തിനുമപ്പുറം...
ഒരു സത്യത്തിന്‍ സൌഹാര്‍ദം...
നോവും മനസ്സുകളില്‍ ആശ്വാസമായ്‌...
സാന്ത്വനമായ്‌..സ്നേഹമായ്‌...
പ്രണയത്തേക്കാള്‍ എത്ര സുന്ദരം..
നഷ്ടങ്ങളില്‍ ദുഖമെന്തിന്ന്‌...
മധുരം നല്‍ക്കാനല്ലോ..
ദുഖമില്ലായിരുന്നെങ്കില്‍ സന്തോഷത്തിന്‍ ധന്യ നിമിഷങ്ങള്‍ നാമറിയതെ പോകുമായിരുന്നില്ലേ.
പണ്ടു കണ്ണുകള്‍ കഥ പറഞ കാലം...
വാക്കുകളെകാള്‍ മനസ്സുകളായിരുന്നു പ്രണയിച്ചിരുന്നത്‌..
ഒരു നോക്കില്‍ പോലും വിരിയുന്ന അനുഭൂതിയുടെ മൌനപ്രണയങ്ങള്‍
ഇന്നോ
അക്ഷരങ്ങളില്‍ നാമറിയാതെ ഒഴുകുന്ന...
സ്നേഹം
എല്ലം വേഷം കെട്ടിയാടുന്ന കളിപാവകളാണെന്ന്‌ അറിയുന്നേരം...
നീയും മറന്നിരിക്കും ഒന്ന്‌ പ്രണയിക്കാന്‍
പ്രണയം...
ഒരു നോക്കില്..
ഒരു ..
വാക്കില്‍ വിരിയുന്ന...
ഉണരുന്ന...
ജീവിത മധുരത്തിന്‍ അമ്രതാണ്‌.

വര്‍ണ്ണ ശലഭങ്ങളായ്‌ പാറിപറക്കാം സ്നേഹം കൊതിക്കും മനസ്സുകളില്‍
Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment