Monday 8 October 2012

[www.keralites.net] വൈക്കത്തഷ്‌ടമി നാളില്‍ ഞാനൊരു

 

വൈക്കത്തഷ്‌ടമി നാളില്‍ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു..
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
വളകിലുക്കം കേട്ടു..

വളകിലുക്കിയ സുന്ദരിയന്നൊരു

മന്ത്രവാദിയെ കണ്ടു..
ജാലക്കാരന്റെ പീലിക്കണ്ണില്‍
നീലപ്പൂവമ്പു കണ്ടു..
നീലപ്പൂവമ്പു കണ്ടു..

ആറിനക്കരെ നീന്തിക്കേറാന്‍
താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
സരിഗമത്തോണി തുഴഞ്ഞുവന്നവള്‍
സത്യവതിയെപ്പോലെ..

വഞ്ചിയില്‍ വെച്ചു മായക്കാരന്‍
മഹര്‍ഷിയായി തീര്‍ന്നു..
അന്നു തൊട്ടെന്റെ മനസ്സിനുള്ളില്‍
അഷ്‌ടമിക്കേളി തുടങ്ങി..
അഷ്‌ടമിക്കേളി തുടങ്ങി..


ചിത്രം : ഭാര്യമാര്‍ സൂക്ഷിക്കുക
http://www.youtube.com/watch?v=MX71XzJMebM

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment