താടിയുള്ള അപ്പൂപ്പനെ പേടി ഉണ്ട് ........Gulf മലയാളീ ..
ഗള്‍ഫില്‍ അറബിയുടെ അടിമ ആയി കഴിഞ്ഞു അയാളുടെ ആടുകളെ സംരക്ഷിക്കുന്ന മലയാളീ കൊടും വെയിലത്ത് വിശ്രമം ഇല്ലാതെ പണി എടുക്കുന്നു..നല്ല അച്ച്ടകത്തോടെ .............................കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടിലേക്ക് വരുന്നു ..
കേരളത്തില്‍ ഇറങ്ങുന്നതിനു മുമ്പ് seat belt ഊരിയാല്‍ അവന്‍ പെട്ടെന്ന് ഒരു " വിപ്ലവകാരി ആയി മാറുന്നു "......കൊച്ചിയില്‍ ഇറങ്ങുന്നതിനു പകരം തിരിവനന്തപുരത്തു ഇറക്കുന്നു ..കരിപ്പൂരില്‍ ഇറങ്ങുന്നതിനു കൊച്ചിയില്‍ ഇറക്കുന്നു.... യാത്രക്കാര്‍ക്ക് പലെതരത്തിലുള്ള ബുദ്ധിമുട്ടുകള്‍... പത്തു മണിക്കൂര്‍ കുടിക്കാന്‍ വെള്ളം ഇല്ല, ആഹാരം ഇല്ല ...pilotinodu തട്ടികയരുന്നു , ഭീഷണിപെടുത്തുന്നു ...കാരണങ്ങള്‍ പലതും.. കുട്ടികള്‍, വയസ്സായ സ്ത്രീകളും പുരുഷന്മാരും , രോഗികള്‍, എല്ലാംകൂടി ഒരു സന്ഘട്ടതിന്നുള്ള അന്തരീക്ഷം ......... പൈലറ്റ് പറയുന്നു കാലാവസ്ഥ കാരണം സുരക്ഷമായി ഇറക്കുവാന്‍ വഴി തിരിച്ചു. ..........ഇതൊന്നും മനസ്സിലാക്കാന്‍ ആ സമയത്ത് അവനു കഴിയുന്നില്ല .......ഒരു കൊല്ലം തീയില്‍ വെന്തു ജീവിച്ചു ഭാര്ര്യയെയും , മക്കളെയും സ്വന്തപെട്ടവരെയും കാണാനുള്ള തിടുക്കം. കയില്‍ ഒരു Shaving ബ്ലേഡ് പോലും ഇല്ലാത്ത അവന്‍ എങ്ങനെ വിമാനം രാന്ച്ചും ... Pilotinte പരാതി . !! അന്വേഷണ കമ്മിറ്റികള്‍, പോലീസിന്റെ മൊഴി എടുക്കല്‍ അങ്ങനെ പലതും..,,
വയലാറും, കുഞ്ഞൂജജും, മറ്റുപലരും രംഗത്ത്
എല്ലാം അവസാനിച്ചു അവന്‍ വീട്ടില്‍ എത്തി. കൊണ്ടുവന്ന പണം മുഴുവന്‍ ഒരു മാസത്തിന്നുള്ളില്‍ പൊടിപൊടിച്ചു ...ടൂറിസ്റ്റ് കാര്‍ എടുത്തു മുന്നാര്‍, ഊട്ടി ..എല്ലാം സുഖമായി..അടുത്ത ട്രിപ്പ് ചോറ്റാനിക്കര, ഗുരുവായൂര്‍,കാടാംപുഴാ ........കൊണ്ടുവന്ന പണം എല്ലാം തീര്‍ന്നു.
മടങ്ങി പോകുന്നത് Emirate flightil .....സീറ്റ് ബെല്‍റ്റ് കെട്ടി ...ദുബായില്‍ ഇറങ്ങെടാ വിമാനം ഏതോ കാരണം കൊണ്ട് അബു ധാബിയില്‍ ഇറക്കി ...........അപ്പോള്‍ മലയാളീ ആടിനെ സംരിക്ഷിക്കുന്ന അറബിയുടെ അടിമ ആയി. വിപ്ലവം തീരെ ഇല്ല .............കാരണം.... കേരളത്തില്‍ കാണിക്കുന്നതുപോലെ അവിടെ കാണിച്ചാല്‍ :
1 . ജയിലില്‍ ഇടും
2 ജോലി നഷ്ടപെടും
3 കേരളത്തിലെക്ക്ക് മടക്കി അയക്കും
4 അങ്ങനെ വന്നാല്‍ ... മുഴു പട്ടിണി. എങ്ങനെ ജീവിക്കും ?
അപ്പൊ, ഒടുവില്‍ കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ട്ടെങ്ങില്‍ " വിപ്ലവം " ഇല്ല അല്ലെ ?? എവിടെ പോയി ഇപ്പൊ നിന്റെ വിപ്ലവ മനോഭാവം
ലാല്‍ സലാം
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment