Wednesday, 26 September 2012

[www.keralites.net] kakkkkalikalam!!!!!!!!!

 

അരിക്ക് വില വര്‍ദ്ധിച്ചു , പാലിന്   വില വര്‍ദ്ധിച്ചു , കറന്റ്‌ ചാര്‍ജു  വര്‍ദ്ധിച്ചു, ബസ്സ്‌ ചാര്‍ജ്  വര്‍ദ്ധിച്ചു, പെട്രോള്‍ വില  വര്‍ദ്ധിച്ചു , പഞ്ചസാര വില  വര്‍ദ്ധിച്ചു  , പച്ചകറി വില  വര്‍ദ്ധിച്ചു  , ഇതു പോല എല്ലാം  വര്‍ദ്ധിച്ചു   വര്‍ദ്ധിച്ചു   വര്‍ദ്ധിച്ചു   വര്‍ദ്ധിച്ചു     ഇതു എന്താ ലോകം . സാധാരണകാര്‍ക്ക് ജീവിക്കണ്ടേ ഈ ലോകത്ത് ഇതിനു എല്ലാം എടുത്തു കൊടുക്കാന്‍ ജനത്തിന്റ കൈലും പണം കായ്ക്കുന്ന മരം ഒന്നും ഇല്ല . ഇതിനു ഒരു പരിഹാരം ഈ കൂട്ടുന്ന ആള്‍ക്കാര്‍ ദയവായി പറഞ്ഞു തരണം . ജനങ്ങള്‍ വിഡ്ഢികള്‍ ആണന്നു കരുതരുത് .  മറ്റുള്ള രാജ്യത്തു സംഭവിച്ചത് പോലെ  ഭരണ കൂടെത്ത കടന്നു അക്രമിക്കത്തക്ക വിധത്തില്‍ നമുക്ക്  ആകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം . 

തിരുവനന്തപുരം: കേരളത്തില്‍ പാല്‍വില കൂട്ടാന്‍ നീക്കം. ഇതു സംബന്ധിച്ച് ഈ മാസം 26 ന് മന്ത്രി കെ.സി ജോസഫുമായി മില്‍മ ചെയര്‍മാന്റെനേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്നറിയുന്നു. കാലിത്തീറ്റക്ക് വില കൂടുകയും ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തതിനാല്‍ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇതു മറികടക്കാന്‍ പാല്‍വില കൂട്ടണമെന്നാണ് മില്‍മയുടെ ആവശ്യം.

പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി പി.ജെ.ജോസഫും ആവശ്യപ്പെട്ടു. പച്ചവെള്ളം ഉള്‍പ്പെടെ മറ്റ് അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെയും വില വര്‍ദ്ധിപ്പിക്കാതെ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആവശ്യത്തിന് പാല്‍ ലഭ്യമല്ല. പാല്‍ മിക്കവാറും അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ പാല്‍വില വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കാനായി ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment