തിലകന്‍ ഗുരുതരാവസ്ഥയില്തിരുവനന്തപുരം: ചലച്ചിത്ര നടന്‍ തിലകനെ ഹൃദയാഘാതത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ഷമ്മി തിലകനോടൊപ്പം വേട്ടമുക്കിലെ വീട്ടില്‍ കഴിഞ്ഞിരുന്ന തിലകനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് പട്ടത്തെ എസ്.യു.ടി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെനിന്ന് കിംസ് ആസ്പത്രിയിലേക്ക് വ്യാഴാഴ്ച വൈകീട്ടോടെ മാറ്റി. ശ്വാസതടസ്സത്തോടൊപ്പം ഹൃദയാഘാതവുമുണ്ടായതിനാല്‍ തിലകനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. ജൂലായ് 31ന് ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. സമീപത്തെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് തൃശ്ശൂര്‍ അമല ഹോസ്പിറ്റലിലും ചികിത്സതേടി. അവിടെനിന്ന് തലസ്ഥാനത്തെത്തി മകന്റെ വസതിയില്‍ വിശ്രമിക്കുന്നതിനിടെയാണ് വീണ്ടും രോഗം പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയോടെ തിലകനെ വെന്‍റിലേറ്ററിലേക്കു മാറ്റിയതായി ആസ്പത്രിയധികൃതര്‍ അറിയിച്ചു. |
www.keralites.net |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment