മലബാര്‍ : 90 വര്‍ഷങ്ങള്‍ക്ക് മുമ്പ്.
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ . യുഎസ്സ്‌സി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
| |
| വയലുകള്‍ക്ക് മധ്യത്തിലായി ഒരു കുടില്‍ , മലബാര്‍ , 1921. |
| |
| മലബാറിലെ കടത്തുകാരന്‍ , മലബാര്‍ , 01.09.1921. |
| |
| റവ. റെന്‍സിനൊപ്പം വിദ്യാര്‍ത്ഥിനികള്‍ , 1901. |
| |
| റവ. റെന്‍സിനൊപ്പം വിദ്യാര്‍ത്ഥിനികള്‍ , 1901. |
| |
| ഓലപ്പായയുണ്ടാക്കുന്ന സ്ത്രീകള്‍ .1921. |
| |
| മലബാറിലെ മല്‍സ്യത്തൊഴിലാളികള്‍ . 1892. |
| |
| കുതിരവണ്ടി |
| |
| മലബാറിലെ മുസ്ലീംസ്ത്രീകള്‍. 1901. |
| |
| മലബാറിലെ നായര്‍പെണ്‍കുട്ടി. |
| |
| മലബാറിലെ നായര്‍സ്ത്രീകള്‍ . 31.07.1914 |
| |
| മലബാറിലെ സിറിയന്‍ക്രിസ്ത്യന്‍സ്ത്രീകള്‍ . 1912. |
| |
| മലബാറിലെ മുഹമ്മദീയന്മാര്‍. 31.07.1914. |
| |
| മലബാര്‍ കുടുംബം. |
| |
| മലബാറിലെ ബ്രാഹ്മണകുടുംബം. 31.05.1902. |
| |
| മലബാറിലെ നായര്‍പെണ്‍കുട്ടികള്‍ താലപ്പൊലിച്ചടങ്ങില്‍ . 1914. |
| |
| മലബാറിലെ ക്രിസ്ത്യന്‍സ്ത്രീകള്‍ . 1902. |
| |
| നിലമുഴുകല്‍ . 1901. |
| |
| മലബാറിലെ തെരുവ്. 1926. |
| |
| കാര്‍പെന്റേഴ്‌സ്, 31-7.1914. |
| |
| നെല്ല് കുത്തുന്ന പെണ്ണുങ്ങള്‍ . |
| |
| പലവകപ്പണികള്‍ . 01.0.5.1902 |
| |
| മലബാറിലെ ഞായറാഴ്ചവിദ്യാലയം. |
| |
| കാളപ്പൂട്ട്. 31.05.1902 |
| |
| ടോഡ ബ്ലാക്‌സ്മിത്ത്... |
| |
| അടുക്കളപ്പണി. 31.07.1914. |
| |
| മല്‍സ്യത്തൊഴിലാളികള്‍ സൂര്യസ്തമനസമയത്ത്, 1921. മലബാര്‍ . |
| |
| തെങ്ങിന്‍തോപ്പിലെ വേലകള്‍. |
| |
| മണലിലെഴുത്ത്. 31.05.1902 |
| |
| മണലിലെഴുത്ത്. 31.07.1914. |
| |
| മലബാറിലെ തെയ്യം. 1901. |
| |
| മലബാറിലെ മണ്‍കലക്കച്ചവടം. 1914. |
| |
| കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയും കൊണ്ട് പോവുന്നവര്‍. 1902. |
| |
| 1914 |
| |
| തെങ്ങുകയറ്റക്കാര്‍ |
| |
| കാതിലോലയണിഞ്ഞ് പെണ്ണ്. 1912. മലബാര്‍ . |
| |
| 1905. |
| |
| കുട്ടികള്‍ , 1895. |
| |
| കട്ടയുടയ്ക്കല്‍ .. |
| www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment