Sunday 15 April 2012

[www.keralites.net] പെരുന്നയിലെ ആസ്ഥാനത് നിന്നും പ്രസ്താവന നടത്തുന്ന നിങ്ങള്‍ ഒരി നിമിഷം ചിന്തിക്കൂ

 

Fun & Info @ Keralites.net 
പെരുന്നയിലെ ആസ്ഥാനത് നിന്നും പ്രസ്താവന നടത്തുന്ന നിങ്ങള്‍ ഒരി നിമിഷം ചിന്തിക്കൂ.. .. കേരളത്തിന്റെ വരുമാനത്തില്‍ ഏറിയ പങ്കും വരുന്നത് അറേബ്യന്‍ നാടുകളില്‍ നിന്നാണ്, അവിടെ പണിയെടുക്കുന്ന "നായന്മാരോട്" ഒന്ന് ചോതിക്കു അറബികള്‍ സാമുദായിക സന്തുലിതാവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താവും...? യുറോപ്പിലും അമേരിക്കയിലും സാമുതായിക സന്തുലിതാവസ്ഥ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിന്റെ സ്ഥിതി എന്താവും..? വര്‍ഗീയ പ്രസ്താവന നടത്തി കയ്യടി വാങ്ങുപോള്‍ ഓര്‍ക്കുക പതിറ്റാണ്ടുകളായി കാത്തു സൂക്ഷിച്ച സാഹോദര്യം ആണ് തല്ലി ഉടക്കുന്നത് എന്ന് 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment