Tuesday 10 April 2012

[www.keralites.net] തുണി ഉരിയല്‍ പ്രതികരണ രീതി.

 

ഇവന്‍ ഒക്കെ ഇത് പറയണം. അവന്‍റെ നേതാവ്‌ അന്തോണി സുരക്ഷിത സീറ്റ്‌ ഇല്ലാതെ വലഞ്ഞപ്പോ, സീറ്റ്‌ കൊടുത്ത ലീഗിനെ ഇവന്‍ അറിയുമോ? ഇന്ത്യ മുഴുവന്‍ നാഷണല്‍ കോണ്ഗ്രസിന്റെ ശവ സംസ്കാരം നടത്തുമ്പോള്‍, കേരളത്തിലെങ്കിലും, ജീവന്‍ നില നിര്‍ത്താനുള്ള, ജിവ വായു പ്രധാനം ചെയ്ത ലീഗിനെ ഇവന്‍ അറിയുമോ? പിന്നെ യൂത്ത്‌ കോണ്ഗ്രസിന്റെ തുണി ഉരിയല്‍ പ്രതികരണ രീതി. തന്റെയോക്കെ കരണത്ത് രണ്ടു പൊട്ടിക്കാന്‍ കേരള ജനതയ്ക്ക് സാധിക്കും. അതോടെ തന്റെ മറ്റേ പ്രതികരണം അവസാനിക്കും. 



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment