വിശദമായി പഠിച്ചതിനുശേഷമാണ് അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. നിയമോപദേശം അട്ടിമറിക്കുന്നതില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ താന്‍ നല്കിയ റിപ്പോര്‍ട്ട് ശരിയാണെന്നു മനസിലാകും. ഇച്ഛാശക്തിയുണ്ടെങ്കില്‍ അന്വേഷണം ഒരാഴ്ചകൊണ്ട് പൂര്ത്തിയാക്കാവുന്നതേയുള്ളൂവെന്നും സുകുമാരന്‍ പറഞ്ഞു.
തന്റെ റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമായ നിയമോപദേശമാണ് മുന്‍ എ.ജി എം.കെ ദാമോദരന്‍ നല്‍കിയത്. ദാമോദരന്റെ നിയമോപദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്നു കല്ലട സുകുമാരന്‍.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment