മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ... ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം.. എങ്കിലും ഞാന്‍ പറയുന്നു.. ദയവു ചെയ്തു മുഴുവനും വായിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് നടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി... അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ... നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക് താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം... ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യുക.. ... ഇവടെ ചര്‍ച്ച ചെയ്താല്‍ ഒരു ചലനം ശ്രിഷ്ടിക്കാന്‍ കഴിയും എന്ന് തോനുന്നു |
2011/9/30 M. Nandakumar <nandm_kumar@yahoo.com>
കെട്ടിടങ്ങള് ക്കുള്ളിലുംവാഹനങ്ങളിലുമൊക്കെയായികുടുങ്ങിക്കിടക്കുന്നഇത്രയുമധികംശവശരീരങ്ങള് 24 മണിക്കൂറിനകംകണ്ടെടുത്ത്ശരിയാംവണ്ണംമറവുചെയ്തില്ലെങ്കില് , ജീവനോടെഅവശേഷിക്കുന്നബാക്കിയുള്ളമനുഷ്യജന്മങ്ങള് പകര് ച്ചവ്യാധികളും , മറ്റ്രോഗങ്ങളുംപിടിച്ചു് നരകിച്ചു് ചാകും . ഇക്കൂട്ടത്തില് മുല്ലപ്പെരിയാറിന്റെപേരില് പടനയിക്കുന്നതമിഴനും , ലക്ഷക്കണക്കിനുണ്ടാകും . നദീജലംനഷ്ടമായതുകൊണ്ട്തേനി , മദുര , ദിണ്ടിക്കല് , രാമനാഥപുരംഎന്നിങ്ങനെകൃഷിയെമാത്രംആശ്രയിച്ച്കഴിയുന്നപതിനായിരക്കണക്കിന്തമിഴ്മക്കള് വരള് ച്ചയുംപട്ടിണിയുംകൊണ്ട്വലയും . ഇന്ദിരാഗാന്ധികൊല്ലപ്പെട്ടസമയത്ത്സര് ദാര് ജിമാര് ക്ക്നേരെപൊതുജനംആക്രമണംഅഴിച്ചുവിട്ടതുപൊലെകണ് മുന്നില് വന്നുപെടുന്നതമിഴന്മാരോട്മലയാളികള് വികാരപ്രകടനംവല്ലതുംനടത്തുകയുംഅതേനാണയത്തില് തമിഴ്മക്കള് പ്രതികരിക്കുകയുംചെയ്താല് ഒരുവംശീയകലാപംതന്നെരാജ്യത്ത്പൊട്ടിപ്പുറപ്പെട്ടെന്ന്വരും .
ഇതെല്ലാംകഴിഞ്ഞിട്ടുംഅവശേഷിക്കുന്നമലയാളിയും , തമിഴനും , ഈദാരുണസംഭവത്തിന്റെപഴിഅങ്ങോട്ടുംഇങ്ങോട്ടും , ചാരി , വീണ്ടുംകാലംകഴിക്കും . ഒരുരാജാവിന്പറ്റിയഅബദ്ധംനാളിത്രകഴിഞ്ഞിട്ടുംതിരുത്താനാകാതെപ്രജകളെപരിപാലിക്കുന്നെന്നപേരില് നികുതിപ്പണംതിന്നുകുടിച്ച്സുഖിച്ച്കഴിഞ്ഞുപോകുന്നമന്ത്രിമാരേയുംഅവരുടെപിണിയാളുകളേയുംനാമൊക്കെപിന്നെയുംപിന്നെയുംവന് ഭൂരിപക്ഷത്തിന്തിരഞ്ഞെടുത്ത്തലസ്ഥാനത്തേക്കുംകേന്ദ്രത്തിലേക്കുംഅയച്ചുകൊണ്ടിരിക്കും . ആരാഷ്ടീയവിഷജീവികളൊക്കെയുംഇടതും , വലതും , കളിച്ചു് , വീണ്ടുംവീണ്ടും , മാറിമാറിമലയാളസമൂഹത്തെയൊന്നാകെകൊള്ളയടിക്കും .
1979 ആഗസ്റ്റ് 11 ന്കനത്തമഴയില് ഗുജറാത്തിലെമോര് വിഡാംതകര് ന്നപ്പോള് ഉണ്ടായതാണ്സ്വതന്ത്രഇന്ത്യയിലെഏറ്റവുംവലിയഡാംദുരന്തം . 20 മിനിറ്റിനകം 15,000 ത്തോളംജനങ്ങളാണ്അന്ന്മോര് വിപട്ടണത്തില് മണ്ണോട്ചേര് ന്നത് .
രണ്ടാഴ്ച്ചമുന് പ്അതിശക്തമായമഴകാരണംതമിഴ്നാട്ടിലെആളിയാര് ഡാംതുറന്ന്വിട്ടപ്പോള് പാലക്കാട്ടെമൂലത്തററെഗുലേറ്റര് തകര് ന്ന്വിലപ്പെട്ടമനുഷ്യജീവനൊപ്പം 50 കോടിയില് പ്പരംരൂപയുടെനാശന ഷ്ടങ്ങളാണുണ്ടായത് .
2006 ആഗസ്റ്റില് കനത്തമഴകാരണംരാജസ്ഥാനിലെബജാജ്സാഗര് ഡാമിലെഅധികജലംതുറന്ന്വിട്ടപ്പോള് ഉണ്ടായദുരന്തത്തിന്റെബാക്കിപത്രങ്ങള് കുറേനാളുകള് ക്ക്ശേഷമാണെങ്കിലുംനേരില് കാണാന് കഴിഞ്ഞിട്ടുള്ളഒരാളാണ്ഞാന് . അവിടെപലയിടത്തുംവെള്ളംഇരച്ചുകയറിയതു് രാത്രിയായതുകൊണ്ടു് ഗ്രാമവാസികളില് പലരുംഉറക്കത്തില് ത്തന്നെമുങ്ങിമരിച്ചു . നൂറുകണക്കിനു് കന്നുകാലികളും , മിണ്ടാപ്രാണികളുംചത്തൊടുങ്ങി . ഭൂപ്രകൃതിയിലുള്ളപ്രത്യേകതകാരണംമാസങ്ങളോളംഈവെള്ളംതാഴ്ന്നപ്രദേശങ്ങളില് കെട്ടിക്കിടന്നു് ബുദ്ധിമുട്ടുണ്ടാക്കി . തൊട്ടടുത്തസംസ്ഥാനമായഗുജറാത്തിലുംഈഡാമില് നിന്നൊഴുകിയവെള്ളംഒരുപാടു് നാശങ്ങള് വിതച്ചു . ഗുജറാത്തിലെരക്ഷാപ്രവര് ത്തനങ്ങളില് പങ്കെടുത്തമുന് സൈനികനുംഹെലിക്കോപ്റ്റര് പൈലറ്റുമായഎന്റെഅമ്മാവന് ക്യാപ്റ്റന് മോഹന്റെഅടുക്കല് നിന്ന്ആദുരന്തത്തിന്റെമറ്റൊരുഭീകരമുഖംമനസ്സിലാക്കാനുംഎനിക്ക്കഴിഞ്ഞിട്ടുണ്ട് .
ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി , എന്നുംമുല്ലപ്പെരിയാറിനെപ്പറ്റിയുള്ളവാര് ത്തകള് ക്ക്ഞാന് കാതോര് ക്കുന്നത്ഒരുഉള് ക്കിടിലത്തോടെമാത്രമാണ് .
മനുഷ്യത്ത്വംഎന്നത്അധികാ രക്കസേരകളില് ഇരിക്കുന്നമഹാന്മാര് ക്കൊക്കെനഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക്അതില് നിന്ന്അയല് സംസ്ഥാനത്തിന്വെള്ളംകൊടുക്കാമെന്നുള്ളകരാറിന്കൂട്ടുനിന്നരാജാവിനും , ( രാജാവിനെസായിപ്പ്നിര് ബന്ധിപ്പിച്ച്സമ്മതിപ്പിച്ചതാണെന്നുള്ളത്വിസ്മരിക്കുന്നില്ല .) ആകരാര് പ്രകാരംഇനിയുംമുന്നോട്ട്പോയാല് ലക്ഷക്കണക്കിന്പ്രജകള് ചത്തടിയുമെന്ന്മനസ്സിലാക്കിയിട്ടുംരാഷ്ട്രീയംകളിക്കുന്നമന്ത്രിമാര് ക്കും , മനുഷ്യത്ത്വംതൊട്ട്തീണ്ടിയിട്ടില്ലേ ?
സംസ്ഥാനങ്ങളുടെരണ്ടിന്റേയുംകേസ്കോടതിയിലിട്ട്തട്ടിക്കളിക്കുന്നസുപ്രീംകോടതിഎന്ന്പറയുന്നപരമോന്നതനീതിന്യായവ്യവസ്ഥയ്ക്ക്പിന്നിലുള്ളത്മനുഷ്യന്മാര് തന്നെയല്ലഎന്നുണ്ടോ ? ഇതെന്താപിടികിട്ടാപ്പുള്ളിയോ , തെളിവില്ലാതെകിടക്കുന്നകേസോമറ്റോആണോഇങ്ങനെനീട്ടിനീട്ടിക്കൊണ്ടുപോകാന് ? അടുത്തഹിയറിങ്ങ്ഇനിജനുവരിയിലാണ്പോലും . രണ്ട്കൂട്ടര് ക്കും 9 ദിവസംവീ തംവേണമത്രേകേസ്വാദിച്ച്തീര് ക്കാന് !
ഈകേസ്തീര് പ്പാക്കാന് എന്താണിത്രകാലതാമസം ? ഇതിനേക്കാള് വലിയഏത്കേസാണ്സുപ്രീംകോടതിയില് അടിയന്തിരമായിതീരുമാനംകാത്തുകിടക്കുന്നത് ? എന്തോന്നാണ്ഇത്രവാദിക്കാന് ? ഡാമിലെവെള്ളംകുറച്ച്ദിവസമെടുത്തിട്ടായാലും , ആളപായമില്ലാത്തരീതിയില് ഒന്ന്തുറന്ന്വിട്ട്ഇപ്പോഴത്തെഅതിന്റെശോചനീയാവസ്ഥമനസ്സിലാക്കാന് സുപ്രീംകോടതിക്ക്ഒരുശ്രമംനടത്തിനോക്കിക്കൂടെ ? ലക്ഷക്കണക്കിന്ജനങ്ങളുടെജീവന് അപകടത്തിലാകുന്നതരത്തിലുള്ളഒരുകേസാകുമ്പോള് കോടതിനേരിട്ടിടപെട്ട്അങ്ങനെചെയ്യുന്നതില് എന്താണ്തെറ്റ്എന്ന്മാത്രമേനിയമമറിയാത്തസാധാരണക്കാരനായഎനിക്ക്ചിന്തിക്കാനാകുന്നുള്ളൂ .
പാച്ചുഎന്നബ്ലോഗര് മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ളയാത്രയുടെവിവരണങ്ങളുംപടങ്ങളുമൊക്കെഓരോമലയാളിയുംഈഅവസരത്തില് കണ്ടിരിക്കേണ്ടഒന്നാണ് . ഒറ്റയാള് പ്പട്ടാളമായിഇംഗ്ലണ്ടിലെതന്റെസ്വത്ത്മുഴുവന് വിറ്റ്പെറുക്കിമുല്ലപ്പെരിയാര് ഡാമുണ്ടാക്കിയബെന്നികുക്ക്എന്നസായിപ്പിന്റെകഥയൊക്കെ പാച്ചുവിന്റെ തന്നെവാക്കുകളിലൂടെഅവിടെ വായിക്കാം . 115 അടിക്ക്താഴെഅണക്കെട്ടിലെവെള്ളംതാഴ്ന്നാല് മാത്രമേപൊട്ടിപ്പൊളിഞ്ഞഅണക്കെട്ടിന്റെശരിയായരൂപംവെളിയില് വരൂ . അതാരുംകാണാതിരിക്കാന് തമിഴ്നാട്പരമാവധിശ്രമിക്കുന്നുണ്ടെങ്കിലുംപലഞെട്ടിപ്പിക്കുന്നദൃശ്യങ്ങളുംപാച്ചുക്യാമറയില് പകര് ത്തിയിട്ടുണ്ട് . കൂട്ടത്തില് ഷേര് ഷയുടെഈ പോസ്റ്റുംവായിക്കൂ .
ഡാംപരിസരത്തെങ്ങാനുംറിക്‍ടര്‍സ്കെയില്‍സൂചിക 6 ലേക്ക്എത്തുന്നരീതിയിലുള്ളഒരുഭൂചലനമോമറ്റോഉണ്ടായാല്‍എല്ലാംഅതോടെതീരും . കേന്ദ്രജലകമ്മീഷന്റെചട്ടപ്രകാരം , ഡാമില് ഉണ്ടാകുന്നചോര് ച്ചകളുംമാറ്റങ്ങളുംനിരീക്ഷിക്കുകയുംഅപകടസാദ്ധ്യതകണ്ടാല് കേരളസര് ക്കാരിനേയുംജനങ്ങളേയുംവിവരമറിയിക്കേണ്ടതുംതമിഴ്നാട്സര് ക്കാരാണ് . കേസുംകൂട്ടവുമായികേരളത്തിനെതിരെശത്രുതാമനോഭാവത്തോടെനില് ക്കുന്നഅവര് അക്കാര്യത്തില് എത്രത്തോളംശുഷ്ക്കാന്തികാണിക്കുമെന്ന്കണ്ടുതന്നെഅറിയണം .
എമര്‍ജന്‍സിആക്‍ഷന്‍പ്ലാന്‍ (E.A.P.) എന്നഅറ്റകൈയ്യെക്കുറിച്ച്ചര് ച്ചകള് നടക്കുന്നുണ്ട് . അണക്കെട്ട്പൊട്ടിയാല്‍പ്രധാനമായുംചെയ്യാനുള്ളരക്ഷാപ്രവര്‍ത്തനങ്ങളാണ്ഇപ്പറഞ്ഞആക്‍ഷന്‍പ്ലാന്‍ . എന്തൊക്കെപ്ലാന് ചെയ്താലുംഎത്രയൊക്കെനടപ്പിലാക്കാന് പറ്റുംഈമലവെള്ളപ്പാച്ചിലിനിടയില് ?! എത്രപേരുടെജീവനുംസ്വത്തുംരക്ഷിക്കാനാകുംപ്രളയജലംപൊങ്ങിപ്പൊങ്ങിവരുന്നതിനിടയ്ക്ക് ? തിക്കിനുംതിരക്കിനുമിടയില് എല്ലാംവെള്ളത്തില് വരച്ചവരമാത്രമേആകൂ .
കാര്യങ്ങളുടെപോക്ക്കണ്ടിട്ട്ദൈവത്തിനല്ലാതെമറ്റാര് ക്കുംകേരളത്തെരക്ഷിക്കാന് കഴിയുമെന്ന്തോന്നുന്നില്ല . അങ്ങേര് ക്ക്വേണമെങ്കില് രക്ഷിക്കട്ടെ . അങ്ങേരുടെസ്വന്തംനാടല്ലേഎന്നതാണ്അവസ്ഥ !
ഒരപകടവുംസംഭവിക്കരുതേഎന്ന്പ്രാര് ത്ഥിക്കുന്നസമയത്തും , അഥവാഅങ്ങനെയെന്തെങ്കിലുംസംഭവിച്ചാല് ത്തന്നെഞാന് എന്റെകുടുംബത്തിന്റെകൂടെനാട്ടിലുള്ളപ്പോള് മാത്രംഅത്സംഭവിച്ചാല് മതിയെന്നുംഞാന് പ്രാര് ത്ഥിക്കുന്നു . എന്തുവന്നാലുംഒരുമിച്ച്നേരിടാമല്ലോ ? അതല് പ്പംസ്വാര് ത്ഥതയാകാം , പക്ഷെഎനിക്കങ്ങനെചിന്തിക്കാനുംപ്രാര് ത്ഥിക്കാനുമേഈയവസരത്തില് ആകുന്നുള്ളൂ . ക്ഷമിക്കുക .
പ്രാര് ത്ഥിക്കാനല്ലാതെനമ്മള് ജനത്തിന്എന്താണ്ചെയ്യാനാകുക ? തമിഴനെആക്രമിച്ച്കീഴടക്കിഡാംതുറന്ന്വിട്ട്ജയിലില് പോകണോ ? അതോകോടതിവിധിവരുന്നതുവരെപ്രാണഭയത്തോടെജീവിക്കണോ ? അതുമല്ലെങ്കില് ഇതുപോലെവാക്കുകളിലൂടെസ്വന്തംദൈന്യതപ്രകടിപ്പിച്ചാല് മതിയോ ?
ചിലപ്പോള് തോന്നുംഇങ്ങനെപേടിച്ച്പേടിച്ച്ജീവനുംസ്വത്തിനുംഒരുറപ്പുമില്ലാതെജീവിക്കുന്നതിലുംഭേദംവല്ലതീവ്രവാദിയോമറ്റോആയാല് മതിയായിരുന്നെന്ന് . നൂറുകണക്കിന്ആളെകൊന്നൊടുക്കിയവിദേശതീവ്രവാദിക്ക് 31 കോടിചിലവില്‍താമസവും , ഭക്ഷണവും , പാതുകാപ്പും , വക്കീലും , വിളിപ്പുറത്ത്വൈദ്യസഹായവുമെല്ലാംകൊടുക്കുന്നരാജ്യത്ത് , ഒരക്രമവുംകാണിക്കാതെനിയമ ംഅനുശാസിക്കുന്നതുപോലെമാന്യമായിജീവിക്കുന്നലക്ഷക്കണക്കിന്ജനങ്ങള് ക്ക്നേരാംവണ്ണംഭക്ഷണവുംവെള്ളവുംവെളിച്ചവുംജീവസുരക്ഷയുംഒന്നുമില്ല .
ഒന്ന്മാത്രംമനസ്സിലാക്കുക . രാഷ്ട്രീയവുംകോടതിയുമൊക്കെകളിച്ച്കളിച്ച്എന്തെങ്കിലുംകുഴപ്പങ്ങള് വരുത്തിവെക്കാനാണ്അധികാരിവര് ഗ്ഗത്തിന്റെഭാവമെങ്കില് ലോകംകണ്ടതില് വെച്ച്ഏറ്റവുംവലിയഒരുദുരന്തത്തിനവര് സമാധാനംപറയേണ്ടിവരും . അവരിലൊന്നിനെപ്പോലുംറോഡിലിറങ്ങിനടക്കാന് ബാക്കിവരുന്നകേരളജനതഅനുവദിച്ചെന്ന്വരില്ല . പേപ്പട്ടികളെനേരിടുന്നലാഘവത്തോടെതെരുവില് ജനങ്ങളവരെകല്ലെറിഞ്ഞുവീഴ്ത്തും . ഉറ്റവനുംഉടയവനുംനഷ്ടപ്പെട്ട്മനസ്സിന്റെസമനിലതെറ്റിനില് ക്കേണ്ടിവന്നേക്കാവുന്നലക്ഷക്കണക്കിന്ജനങ്ങളുടെവികാരത്തിന്മാത്രംവിലപറയരുത് .
വാല് ക്കഷണം :- പഴശ്ശിരാജസിനിമയില് ഇടച്ചേനികുങ്കനെഅവതരിപ്പിച്ച്മലയാളികളുടെകൈയ്യടിവാങ്ങിയ ശരത്കുമാര്‍എന്നതമിഴ്സിനിമാനടന്‍ഈയവസരത്തില്‍ഒരിക്കല്‍ക്കൂടെകൈയ്യടിഅര്‍ഹിക്കുന്നു . മുല്ല്ലപ്പെരിയാര് വിഷയത്തില് മധ്യസ്ഥതയ്ക്ക്താന് തയ്യാറാണെന്ന്അദ്ദേഹംപറഞ്ഞിരിക്കുന്നത് എന്തെങ്കിലുംരാഷ്ടീയലക്ഷ്യത്തോടെആണെങ്കിലുംഅല്ലെങ്കിലും , അങ്ങനെപറയാന് ഒരുതമിഴനെങ്കിലുംഉണ്ടായെന്നുള്ളത്അല് പ്പംസന്തോഷത്തിന്വകനല്കുന്നു .Abdul Gafoor Niratharikil
From an E-mail
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment