Friday, 17 May 2013

[www.keralites.net] കൊഴേശ്വരൻ

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

RE: [www.keralites.net] രഞ്ജിനി അപമാനിച്ച പ്രിയ ബിനോയ്‌; ഞങ്ങള്‍ പ്രവാസികളുണ്ട് നിങ്ങളുടെ കൂടെ

 

Dear All

I have already raised the issue as to who is this Ranjini? a mere show girl. Who gave her the rights to jump the queue?  I have decided that I will never see a programme anchored by such a girl, who does not have respect for others. Join together and  boycott her to teach her a lesson for her arrogance

T. Mathew


To:
From: rajmrajm70@yahoo.com
Date: Fri, 17 May 2013 23:34:21 +0800
Subject: [www.keralites.net] രഞ്ജിനി അപമാനിച്ച പ്രിയ ബിനോയ്‌; ഞങ്ങള്‍ പ്രവാസികളുണ്ട് നിങ്ങളുടെ കൂടെ

 

സിസിടിവി എന്നൊരു സാധനം ഉള്ളത് കൊണ്ട് മാത്രമാണ് ബിനോയ്‌ ചെറിയാന്‍ എന്ന പ്രവാസി മലയാളി ഈ കേസില്‍ മാത്രം ഒതുക്കപ്പെട്ടത്‌ എന്ന് ഒരു പ്രമുഖ ന്യൂസ് വെബ്‌സൈറ്റില്‍ ഒരു വായനക്കാരന്റെ കമന്റ് കണ്ടു. സിസിടിവി ഇല്ലായെങ്കില്‍ എന്തൊക്കെ കേസുകള്‍ ഈ പാവത്തിനെതിരെ പോലിസ്‌ കെട്ടി വെച്ചിരുന്നു. അതും ഒരു സൂപ്പര്‍ താരം ഫോണ്‍ ചെയ്തു പറഞ്ഞതോട് കൂടി ഒരു ഇരയെ കിട്ടിയ ഭാവേന ഇദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താന്‍ മത്സരിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ സിസിടിവി രക്ഷകനായി എന്ന് തന്നെ പറയാം. രണ്ജിനിയും കേസില്‍ ഉള്‍പ്പെട്ടു. പ്രിയ ബിനോയ്‌, നിങ്ങളുടെ കൂടെ ഞങ്ങള്‍ പ്രവാസികളുണ്ട്. ഈ രാജ്യത്ത് നിയമം ഏതു പാവപ്പെട്ടവനും പാവപ്പെട്ടവന്റെ തലയില്‍ കയറി ആളാവുന്നവനും ഒരു പോലെ ആണെന്ന് നിങ്ങള്‍ ഈ ഒരേ ഒരു പ്രവര്‍ത്തിയിലൂടെ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തിരിക്കുന്നു.
ഇവിടെ പലരും സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിക്കാറുണ്ട്. സ്‌ത്രീ സുരക്ഷ അത്യന്താപേക്ഷിതമാണെന്നത് സംശയരഹിതമായ കാര്യവുമാണ്. എന്നാല്‍ സമൂഹത്തിലേക്ക് ഇറങ്ങി പുരുഷന്മാരോട് അഹങ്കാരം കാണിക്കുന്ന സ്‌ത്രീകളെ എങ്ങനെയാണ് കാണുക. സ്‌ത്രീകളെ അനാവശ്യമായി നോക്കിയാല്‍ പോലും പീഢനമാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്‌ത്രീകള്‍ നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കെതിരെ എന്ത് സംരക്ഷണമാണ് ലഭിക്കുക. അതും കുടുംബ സമേതം നാട്ടിലേക്ക് വരുന്ന ഒരു പ്രവാസി മലയാളിയോടാണെങ്കില്‍ ? പ്രിയ ബിനോയ്‌, നിങ്ങള്‍ പ്രവാസികളുടെ അഭിമാനമാണ്. സ്ത്രീക്കും പുരുഷനും ഈ സുരക്ഷ എന്ന സാധനം വേണമെന്ന സത്യം നിങ്ങള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു.
ഇവിടെ പറഞ്ഞു വരുന്നത് ചില 'മലയാലം' പറയുന്ന ചില മലയാളി സ്ത്രീകളെ പറ്റി തന്നെയാണ്. മുന്‍പ്‌ ഇതുപോലൊരു സ്ത്രീ ബുള്ളറ്റില്‍ കറങ്ങി നടന്നു പുരുഷന്മാരെ മേല്‍ കൈവച്ച കഥ നാം കേട്ടതാണ്. അന്ന് ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ തട്ടിവിട്ടു. അവരുടെ ഇന്റര്‍വ്യൂ പോരെ പൂരം. അവസാനം ഈ സ്ത്രീയുടെ കത്തികള്‍ കള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ ദേ വരുന്നു, മറ്റൊരു സെലിബ്രിറ്റി. അന്ന് ഹോട്ടലിനു മുന്‍പില്‍ വെച്ച് അടി വാങ്ങിയ പോലെ ആവില്ല മക്കളെ ഞങ്ങള്‍ പ്രവാസികള്‍ . ഞങ്ങള്‍ ഇവിടെ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ ഫേസ്ബുക്കില്‍ ഒന്ന് ഷെയറും ലൈക്കും അടിച്ചാല്‍ നിങ്ങളുടെ സൊ കാള്‍ഡ് ഇമേജ് ഉണ്ടല്ലോ, അതങ്ങു ചീട്ടു കൊട്ടാരം പോലെ തകരും. പ്രിയ ബിനോയ്‌, നിങ്ങളാണ് ഞങ്ങളുടെ താരം.
ഇവിടെ അനീതി കാട്ടിയ രഞ്ജിനി ഹരിദാസിനാണോ, നമ്മുടെ നാടിന്റെ നട്ടെല്ലായ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുന്ന പ്രവാസിയ്‌ക്കാണോ മുന്‍‌തൂക്കം? തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്‌ക്ക് നീതി ലഭിക്കണം. അറസ്റ്റിലൂടെ അവിടെ നിന്നവര്‍ക്ക് മുന്നില്‍ അപമാനിതനാകുകയും, നീതി നഷ്‌ടപ്പെടുകയും ചെയ്‌ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍ ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] TODAY'S MESSAGE FROM TRICHY PRASANNAN

TODAY'S MESSAGE FROM TRICHY PRASANNAN  

regards

Trichy Na Prasannan, Trichy, Tamil Nadu


www.keralites.net

[www.keralites.net] Retired Barber Gives Homeless People Haircuts in Exchange for Hugs

Retired Barber Gives Homeless People Haircuts in Exchange for Hugs

Although some of us refuse to believe it, we live in a mean, cutthroat world. Luckily there are still some genuine good Samaritans out there, and Anthony Cymerys is definitely one of them. For the last 25 years, the man known as Joe the Barber has been offering homeless people in Hartford, Connecticut haircuts in exchange for hugs.
 
 
 
Anthony Cymerys started offering his barber services to those less fortunate in 1988, after hearing a sermon about the homeless. He had just retired and was only cutting hair for family, but those inspiring words he had heard in church made him decided he didn't want the homeless looking like homeless anymore. So he prepared his tools, put them in the car and started driving around town looking for people in need of his services. In the beginning, he helped people in shelters and convalescent homes, then he cut hair in downtown YMCA for years, before moving to the carousel near Bushnell Park. Every Wednesday, the wooden benches on the Elm Street side of the park are packed with homeless people waiting for a relaxing haircut, shave and facial massage from the 82-year-old Joe.

www.keralites.net

[www.keralites.net] Historical facts that will blow your mind


www.keralites.net