Tuesday, 20 March 2012

[www.keralites.net] pranayam........

 

ദിനങ്ങള്‍ പോയതറിയാതെ ഒന്നായി ഒന്ന് ചെര്‍ണതരിയാതെ,

പിരിയും വരെ മനസുഗലരിയാതെ ഒരു പോലെ ചൊല്ലി ഞാന്‍ നിന്നെ സ്നേഹിക്കുന്നു

വാക്കുകള്‍ മരകുവാന്‍ ഉള്ളതല്ല ജീവിതത്തിലെ കല്പടവുഗല്‍ ആണെന്ന്

പറഞ്ഞതും കാണിച്ചുതന്നതും നീ തന്നെയല്ലേ എങ്കിലും,

സ്വപ്നഗളിലെ രാജകുമാരിയായി നീയെന്‍ ഹൃദയവതില്കള്‍

മുട്ടിവിളിച്ചപോള്‍ എന്തുകൊന്ടെന്നരെയില്ല എന്‍ ഹൃദയവത്തില്‍ തുറക്കാന്‍ ഞാന്‍ മടിച്ചു നിന്ന്,

നിന്‍ നീലനയനങ്ങളിലെ പ്രണയം ഞാന്‍ കണ്ടില്ലെന്നു നടിച്ചത്

എന്നിലെ അത്മാവൈരുപ്യം കൊണ്ടാഗമെന്നു നീ മനസിലാകിയോ ..

നിന്‍ ഹൃദയ നൈര്‍മല്യത എനികയ്മട്രം നീ കതുവച്ചത് പിരിയും നാളിലെ

കന്നുനീര്തുള്ളിഗളില്‍ ഞാന്‍ കണ്ടിരുന്നു

നിനയ്കാതെ വീണ്ടുമോരുനാല്‍ കണ്ടുമുട്ടിയ നേരത്ത് നിന്‍ വദനത്തില്‍ നിറഞ്ഞ

ചിരിയില്‍ നിറഞ്ഞത എന്നോടുള്ള പ്രണയമ തന്നെയയിരുണോ

ഒര്മഗല്‍ സിഷിരത്തിലെ മഞ്ഞുകനങ്ങലകുമ്പോള്‍ കുളിരംയെഗുന്ന നിന്‍ മുഘവും നിറയുന്നു

എന്‍ ഹൃദയത്തില്‍ എന്‍ സ്വപ്നഗളില്‍ നീ മാത്രമെന്‍ പ്രണയപുഷ്പമേ

വസന്തത്തിലെ പൂകലെപോള്‍ ചിരി തൂഗുന്ന നിന്‍ മുഗമോര്കുമ്പോള്‍ സന്ദ്രമാഗുനു എന ഹൃദയം

ഇനി ഒരിക്കല്‍ കൂടി കാണുവാന്‍ നിന്നെയെന്‍ നെഞ്ചോടു ചെര്തനകുവാന്‍…..................................

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Parsi Bawa Joke

 
__,_._,___

[www.keralites.net] 3rd ODI West Indies Vs Australia Match Tied

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___