Saturday, 3 December 2011

Re: [www.keralites.net] സുരക്ഷവേണം മുല്ലപ്പെരിയാറിനും ജനങ്ങള്‍ക്കും.......!

 

The agreement between the states was not valid after independance... Kerala governments who were in power after indepandance did not renew it further, but just allowed TN to just do what they wanted, even when the agreement was null and void... Then, believe it or not ---  Aa.. 'Chuth' Menon Govt further extended the agreement, including allowing TN to produce power out of the water, which they sell to us now.. 
That FUCKED UP every thing.. Congress supported CPI Chief minister sold out entire Kerala to Tamil nadu... Now we are slaves to them. Our lives are in danger only because of him... He is hailed as the best Chief Misister!!!!
 
P.Dilip

From: Gopalakrishnan Palakizh <gkshn49@gmail.com>
To: Keralites@yahoogroups.com
Sent: Friday, 2 December 2011 8:29 PM
Subject: Re: [www.keralites.net] സുരക്ഷവേണം മുല്ലപ്പെരിയാറിനും ജനങ്ങള്‍ക്കും.......!
 
ഈ സമചിത്തതയും വിവേകവും വല്ല അങ്ങാടിയിലും കിട്ടുന്നതാണോ, എങ്കില്‍ കുറച്ചു വാങ്ങി അമ്മായിക്ക് കൊടുക്കാമായിരുന്നു.  കാരണം അമ്മായിക്ക് ഇതു രണ്ടും ഇല്ല.  അവിടെ ഒരേ പല്ലവിയാണ് " ഡാം സുരക്ഷിതമാണ് ... സുരക്ഷിതമാണ്.."    ഇതുവരെ പുറത്തുവന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടുകള്‍  എല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്.  അവരോടു പേസിയിട്ടു കാര്യമില്ലൈ.   Only one option available before us.  Pressurise the Centre.   How?  Let all our ruling party MLAs and Ministers go to Delhi and fast in front of the Parliament till the Dam is de-commissioned by the Centre.  Or resign en-masse.  Are they ready to do that .........?!

2011/12/1 laly s <lalysin@yahoo.co.in>
 
Fun & Info @ Keralites.net
 
മുല്ലപ്പെരിയാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലക്ഷക്കണക്കിനു മനുഷ്യരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതിയാണ് ആശങ്കപ്പെടുത്തുന്നത്. ഒന്നര നൂറ്റാണ്ടുപിന്നിട്ട അണക്കെട്ടിന്റെ ബലക്ഷയമാണിപ്പോള്‍ ചര്‍ച്ച. ഇടുക്കിയിലെ തുടര്‍ഭൂചലനവും അണക്കെട്ടിന്റെ ബലക്ഷയവും കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഡാം തകര്‍ന്നാല്‍ മധ്യകേരളത്തിലെ നാലു ജില്ലകള്‍ ഇല്ലാതാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ ഇതു ധാരാളം മതി. അണക്കെട്ടില്‍ പലയിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി അണക്കെട്ട് പുതുക്കിപ്പണിയാത്ത പക്ഷം വന്‍ ദുരന്തമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടുത്തിടെ ഇടുക്കി ജില്ലയിലെ പലയിടങ്ങളിലുമുണ്ടാകുന്ന ഭൂചലനങ്ങള്‍ കുടുതല്‍ ആശങ്കയുളവാക്കുന്നു. രണ്ടു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അണക്കെട്ടിന്റെ തകര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പല തവണ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു. ഇതുവരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.
 
 Fun & Info @ Keralites.net
 
നിര്‍മാണ വേളയില്‍ 50 വര്‍ഷത്തെ ആയുസ് കല്‍പിച്ച അണക്കെട്ട് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1886 ഒക്ടോബര്‍ 29നാണ് അണക്കെട്ട് നിര്‍മിക്കാന്‍ തിരുവിതാംകൂറിനു വേണ്ടി ദിവാന്‍ രാമയ്യങ്കാറും ബ്രിട്ടീഷ് പ്രസിഡന്‍സിക്കായി മദിരാശി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ്ടണും പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂര്‍ ദിവാന്‍ മാധവറാവുവിന് മദ്രാസ് പ്രസിഡന്‍സി 1862 സെപ്തംബറിലാണ് ആദ്യ കത്തെഴുതിയത്. പദ്ധതിയുടെ ലാഭം തുല്യമായി പങ്കിടണമെന്നും 1863 ജനുവരി 14ന് ദിവാന്‍ മറുപടി നല്‍കി. എഞ്ചിനീയര്‍ ബാര്‍ട്ടണ്‍ പ്രോജക്ട് നല്‍കി. 1882 മാര്‍ച്ച് 20ന് ദിവാന്‍ പേഷ്കാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡാം നിര്‍മാണം തിരുവിതാംകൂറിന് ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കരാറിന് വിശാഖം തിരുനാള്‍ രാമവര്‍മ ആദ്യം തായറായില്ല. ഭീഷണിയിലൂടെയാണ് തിരുവിതാംകൂറിനെ ഒപ്പിടുവിച്ചത്. 99 വര്‍ഷമാണ് കരാര്‍ കാലാവധിയെങ്കിലും പാട്ടക്കരാര്‍ 999 വര്‍ഷമാണ്. വീണ്ടും 999 വര്‍ഷത്തേക്ക് പുതുക്കണം. 155 അടി ഉയരമുള്ള അണക്കെട്ടിന് പദ്ധതിയുണ്ടാക്കി. താഴെ 115.57 അടിയും മുകളില്‍ 12 അടി വീതിയിലും ചുണ്ണാമ്പ്, സുര്‍ക്കി, കല്ല് എന്നിവ കൊണ്ട് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി. 42.26 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. നിര്‍മാണ കാലത്ത് ലോകത്തിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായിരുന്നു ഇത്.
 
 Fun & Info @ Keralites.net
 
ഈ വര്‍ഷം ജൂലൈ മുതല്‍ തുടര്‍ച്ചയായി ഇവിടെ ഭൂചലനങ്ങളുണ്ടാവുകയാണ്. നെടുങ്കണ്ടം, തോപ്രാംകുടി, കുളമാവ്,മേലുകാവ്,കണ്ണമ്പടി,പാറത്തോട്,ഇളുപ്പൂണി,വാഗമണ്‍ ,കോട്ടമല,എന്നിവിടമാണ് പ്രഭവകേന്ദ്രങ്ങള്‍ . ഇടുക്കി ആര്‍ച്ച് അണക്കെട്ടിനു പുറമെ ചെറുതോണി,കുളമാവ് അണക്കെട്ടുകള്‍ ഉള്‍പ്പെടുന്ന ഇടുക്കി ജലസംഭരണി 60 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. അണക്കെട്ടിെന്‍റ ഭാഗത്ത് 540 അടി ഉയരത്തില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു. മുല്ലപ്പെരിയാര്‍ , കുണ്ടള, മാട്ടുപ്പെട്ടി,പള്ളിവാസല്‍ ,ചെങ്കുളം,പൊന്‍മുടി,കല്ലാര്‍കുട്ടി,ആനയിറങ്കല്‍ ,ലോവര്‍പെരിയാര്‍ ,കല്ലാര്‍ ,ഇരട്ടയാര്‍ ,മലങ്കര എന്നിവയാണ് ജില്ലയിലെ പ്രധാന അണക്കെട്ടുകള്‍ . ഒരു ചെറിയ സമുദ്രത്തില്‍ ഉണ്ടാകാവുന്നത്ര വെള്ളമാണ് ഈ അണക്കെട്ടുകളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്നത്.എല്ലാ അണക്കെട്ടിലുമായി ഏകദേശം 100 ചതുരശ്രകിലോമീറ്ററോളം ഭൂഭാഗം വെള്ളം നിറഞ്ഞ് നില്‍ക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടിയിലധികം ഉയരത്തിലാണ് ഈ ഭീമന്‍ ജലസംഭരണികളെല്ലാം സ്ഥിതി ചെയ്യുന്നത്.
 
10 വര്‍ഷത്തിനുള്ളില്‍ ഈ അണക്കെട്ടുകളുടെ 50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ റിച്ചര്‍സ്കെയിലില്‍ 5 വരെ തീവ്രതയുള്ള ചലനങ്ങള്‍ ഉണ്ടായി. അണക്കെട്ടുകളുടെ ആധിക്യമാണ് ഭൂകമ്പം കൂടാന്‍ കാരണമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 1342ല്‍ നേര്യമംഗലം പ്രഭവ കേന്ദ്രമായും 1875 ല്‍ പാലക്കാടു കേന്ദ്രമായും 2 വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടായതായി രേഖകളിലുണ്ടെങ്കിലും കേരളം ഭൂകമ്പ സാധ്യതയില്ലാത്ത പ്രദേശമാണെന്നായിരുന്നു പൊതുവെ വിലയിരുത്തിയിരുന്നത്. കേരളം സോണ്‍ മൂന്നിലാണെന്നും റിച്ചര്‍ സ്കെയിലില്‍ 6.5 വരെയുള്ള ചലനങ്ങള്‍ ഉണ്ടാകാമെന്നും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇനിയും തീവ്രത കൂടിയാല്‍ ഡാമിന്റെ കാര്യം അപകടമാവുമെന്നുറപ്പാണ്. ഡാം സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ജയലളിത പറഞ്ഞു. രണ്ടു സംസ്ഥാനങ്ങള്‍ക്കുമിടയിലെ ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളും രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്. ഇതിന് കക്ഷി, ദേശ, ഭേദമില്ലാത്ത കൂട്ടായ്മ വേണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണം.
 
 Fun & Info @ Keralites.net
 
അണക്കെട്ട് നിലവില്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ തമിഴ്നാട് ചോര്‍ച്ചയടയ്ക്കല്‍ നടത്തുന്നുണ്ട്. പ്ലാസ്റ്ററിങ് ഇളകിയതും ഇരുമ്പുകമ്പികള്‍ തുരുമ്പിച്ചുവളഞ്ഞ് പുറത്തേക്കു തള്ളിയത് കേരളം ചിത്രങ്ങള്‍ സഹിതം കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ചോര്‍ച്ചമൂലം ബേബി ഡാമിന്റെ പിന്‍ഭിത്തിയില്‍ മരങ്ങള്‍ വളര്‍ന്നുനിന്നത് നേരത്തെ ഇവിടം സന്ദര്‍ശിച്ച സംസ്ഥാന സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ സെല്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ നിലപാടുകള്‍ അന്നത്തെ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉന്നതാധികാര സമിതിയെയുംബോധ്യപ്പെടുത്തി. ഇതുവരെ വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗം പൂര്‍ണ്ണമായി പരിശോധിക്കാനും കഴിഞ്ഞില്ല. വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഭാഗം പരിശോധിക്കുന്നതിന് "അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി" ഉപയോഗിക്കാനാകുമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ സമിതി കണ്ടെത്തിയിരുന്നു. ഇത് ഇടുക്കി അണക്കെട്ടില്‍ ചെയ്തിട്ടുണ്ട്. ചോര്‍ച്ച അറിയുന്നതിന് ആധുനിക സങ്കേതമായ "ഐസോടോപ്പ് പഠനവും" ഉപയോഗിക്കാം. ഇത് തമിഴ്നാട് ആളിയാര്‍ ഡാമില്‍ ചെയ്തിട്ടുണ്ട്.
 
 Fun & Info @ Keralites.net
 
കേരളത്തിന്റെ നിര്‍ദേശമായ പുതിയ അണക്കെട്ടിനോട് തമിഴ്നാട് യോജിക്കുന്നേയില്ല. ചെലവു മുഴുവന്‍ വഹിച്ച് പുതിയ അണക്കെട്ടുണ്ടാക്കാമെന്ന് കേരളസര്‍ക്കാര്‍ സമിതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് ആവശ്യമുള്ളത്ര ജലം കൊടുക്കാന്‍ തയ്യാറുമാണ്. "കേരള പെരിയാര്‍ ഡാം" എന്ന പേരില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ വിദഗ്ധ സംഘം രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. എര്‍ത്ത് ഡാമിനോട് ചേര്‍ന്നുള്ള ബേബി ഡാം അണക്കെട്ടിന്റെ 104 അടി ഉയരത്തില്‍ നിന്നാണ് അടിത്തറ പണിതിട്ടുള്ളത്. ഇവിടെ നിന്നും പത്ത് അടി കൂടി താഴ്ത്തി 94 അടി വരെ കുഴിച്ചുമാറ്റുക, അതല്ലെങ്കില്‍ നിലവിലുള്ള അണക്കെട്ടിന്റെ മറ്റൊരു വശത്തുള്ള സ്പില്‍വേ 30 അടി വീതിയിലും 40 അടി ആഴത്തിലും കുഴിയെടുത്ത് വെള്ളം കടത്തിവിടുക എന്നീ നിര്‍ദേശങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള സര്‍വെ നടപടി പൂര്‍ത്തിയായി.കേരളവും തമിഴ്നാടും 1979 ല്‍ സംയുക്ത സര്‍വെ നടത്തി കണ്ടെത്തിയ സ്ഥലംതന്നെയാണ് പുതിയ സര്‍വെയിലും കണ്ടെത്തിയത്. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ പഴയ അണക്കെട്ട് പൊളിച്ച് നീക്കും. അണക്കെട്ട് ഭൂകമ്പ സാധ്യതയുള്ള മേഖലയിലായതിനാല്‍ ഭൂചലനത്തില്‍ ദുര്‍ബലമായ പഴയ അണക്കെട്ട് തകര്‍ന്നാല്‍ പുതിയ അണക്കെട്ടിനെ എങ്ങിനെ ബാധിക്കും എന്ന് വിദഗ്ധരുടെ ഉപദേശം തേടണം.
 
ഇനിയൊരു ആശങ്കക്ക് വഴിയില്ലാത്ത വിധം പിഴവില്ലാത്തൊരു പരിഹാര മാര്‍ഗമാണ് നമുക്കാവശ്യം. പഴിചാരിയും കുറ്റപ്പെടുത്തിയുമല്ല; കൂടിയാലോചനകളിലൂടെ ഉരുത്തിരിയുന്ന സമഗ്രമായ ശാസ്ത്രീയമായ പരിഹാരം. സമചിത്തതയോടെ, വിവേകത്തോടെ ഇതിനെ സമീപിക്കുകയും വേണം.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????

 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവേകത്തോടെയും പ്രായോഗിക ബുദ്ധിയോടെയും നിലപാട് പ്രഖ്യാപിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ കേരളവിരുദ്ധമാണെന്ന പ്രചാരണം വസ്തുതയറിയാതെ. 35 ലക്ഷത്തോളം ജനങ്ങളൂടെ ജീവന്‍ പന്താടുന്ന ഗൗരവമുള്ള വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ കോണ്‍ഗസ് അധ്യക്ഷ സോണിയഗാന്ധിയോ എഐസിസിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു തുടങ്ങിയെന്ന സാന്ത്വനവാക്കല്ലാതെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിര്‍ദേശംപോലും കേന്ദ്രമന്ത്രി എ കെ ആന്റണി മുന്നോട്ടുവച്ചിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് മലയാള മനോരമയും മാതൃഭൂമിയുമടക്കം വലതുപക്ഷമാധ്യമങ്ങള്‍ സിപിഐ എം പൊളിറ്റ് ബ്യൂറോക്കുമേല്‍ കുതിരകയറുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പക്വതയുള്ള ദേശീയനിലപാട് സ്വീകരിക്കാന്‍ മറ്റു ദേശീയ രാഷ്ട്രീയകക്ഷികള്‍ മടികാട്ടുമ്പോഴാണ് പൊളിറ്റ് ബ്യൂറോ സുവ്യക്തനിലപാട് പ്രഖ്യാപിച്ചത്. നിഷ്പക്ഷസമീപനം മനോരമയ്ക്കും മറ്റും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ധീരമായ നിലപാട് സ്വീകരിച്ച പാര്‍ടിയെ ശ്ലാഘിച്ചേനേ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചുവടുപിഴയ്ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനും പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാത്ത കേന്ദ്രസര്‍ക്കാരിനും എതിരായി ഉയരുന്ന ജനരോഷത്തെ വഴിതെറ്റിച്ച് വിടാനാണ് പിബി പ്രസ്താവനയെ വലതുപക്ഷ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചത്. രണ്ടു സംസ്ഥാനങ്ങളെ ബാധിക്കുന്ന അതീവ ഗൗരവമുള്ളതും സങ്കീര്‍ണവുമായ പ്രശ്നം സ്ഫോടനാത്മകമായത് അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായതുകൊണ്ടാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിര്‍മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതിന് പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് എട്ടിന് മനുഷ്യമതില്‍ തീര്‍ക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് പിബി പ്രസ്താവന. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന നിര്‍ദേശത്തിനാണ് പിബി അടിവരയിട്ടത്. ഡല്‍ഹിയില്‍ പിബി യോഗത്തില്‍ പങ്കെടുത്ത് പുറത്തുവന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് മാധ്യമപ്രവര്‍ത്തകര്‍ പുതിയ അണക്കെട്ടിനെപ്പറ്റി പ്രസ്താവനയില്‍ ഒന്നും പറയുന്നില്ലല്ലോ എന്ന് ആരാഞ്ഞപ്പോള്‍ കേരളത്തിന്റെ സുരക്ഷയെപ്പറ്റി പറയുന്നുണ്ടെന്നും അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും മറുപടി നല്‍കിയിരുന്നു. പുതിയ അണക്കെട്ടിന് കേരളം ഉയര്‍ത്തുന്ന പൊതു ആവശ്യം സിപിഐ എം പൊളിറ്റ് ബ്യൂറോ തള്ളാത്തതുകൊണ്ടാണ് മനുഷ്യമതിലിന് സിപിഐ എം നേതൃത്വം നല്‍കുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് മനോരമ "കേരള സിപിഐ എമ്മിനെ കേന്ദ്രം തള്ളി"യെന്ന അസംബന്ധ നിരീക്ഷണവുമായി മനോരമ രംഗത്തെത്തിയത്. മുപ്പത്തഞ്ചു ലക്ഷം ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള കേരളത്തിന്റെ വികാരം പിബി മനസ്സിലാക്കിയിട്ടുണ്ട്. തര്‍ക്കം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് പോകാതിരിക്കാന്‍ ജാഗരൂകമാകേണ്ടതുണ്ട്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കൂറുമാറിയപ്പോള്‍ പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ തിരിഞ്ഞത്. പിബി അംഗീകരിച്ച പ്രസ്താവനയില്‍ പാര്‍ടി ഉറച്ചുനില്‍ക്കുകയാണെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചതോടെ വലതുപക്ഷമാധ്യമ ചേരിയുടെ മോഹം പൊലിഞ്ഞു.

From: Suresh Thachappully <sureshmly@gmail.com>
To: Keralites@yahoogroups.com
Sent: Friday, December 2, 2011 8:16 AM
Subject: Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
 
ഹലോ അഭി മാത്യു

താങ്കളുടെ നിലപാടുകള്‍ എന്താന്നെന്നു എല്ലാവര്ക്കും അറിയാം. ഒരു കോണ്‍ഗ്രസ്‌ കാരനാണെന്ന് തങ്ങള്‍ എപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇത് ഒരു പാട് ജനങ്ങളുടെ പ്രശ്നമാണ്. ഓരോ നിമിഷവും വിലപെട്ടതാണ്. ഇത്തരം ഒരു അവസ്ഥയില്‍ സ്വന്തമായി ഡാം പണിയാം എന്ന് പറഞ്ഞാലും സപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയാണ്‌. നമ്മുടെ ഭരണാധികാരികള്‍ ഇപ്പോഴും ഈ പ്രശ്നത്തില്‍ സെരിയായി ഇടപെടുന്നില്ല എന്നത് വാസ്തവമാണ്. ഇന്ത്യയിലെ ഒരു പ്രധാന വിഷയത്തില്‍ ഇപ്പോഴും തീരുമാനും എടുക്കാന്‍ കഴിയുന്നില്ല എന്നത് കഷ്ടം. കേന്ദ്രത്തിനു ജയലളിതയെ പിണക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്നം.  കോണ്‍ഗ്രസിന്‌ അവരുടെ ഗവേര്‍ന്മേന്റിനു  കോട്ടം വരുമോ എന്നതാണ് പ്രശ്നം. നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്ക് ഒരു നിലപാടും ഇല്ല. അവര്‍ക്കും സ്ഥാനങ്ങള്‍ ആണ് മുഖ്യം. മറ്റൊന്ന് ഇതൊരു പ്രാദേശിക പ്രശ്നമായാണ് ഇപ്പോഴും കോണ്‍ഗ്രസ്‌ കരുതുന്നത്. അത് കൊണ്ടാണ് കേരള കോണ്‍ഗ്രസ്‌ ആണ് മുല്ലപെരിയാര്‍ വിഷയം കൈ കാര്യം ചെയ്യുന്നത്. ഇത് കേരളത്തിന്റെ പൊതു പ്രശ്നമാണെന്ന് നമ്മുടെ കേന്ദ്ര നേതാക്കള്‍ക്ക് തോന്നിയിട്ടില്ല.  

പിന്നാമ്പുറ കഥ : മുല്ലപെരിയാര്‍ ഡാം പ്രശ്നം കൊടുമ്പിരി കൊല്ലുമ്പോള്‍ ഒരു പാട് പ്രശ്നങ്ങള്‍ മാധ്യമ ശ്രദ്ധ കിട്ടാതെ പോകുന്നു. കാസര്ഗോഡ് എക്ഷ്പ്ലൊസിവെസ് മോഷണം പോയതും, പല ഉധ്യോഗസ്തര്‍ക്കും അവിഹിത മയി സ്ഥാനകയട്ടവും, റിട്ടയര്‍ ചെയ്യേണ്ട ആളുകള്‍ക്ക് രണ്ടു വര്ഷം സര്‍വീസ് നീട്ടി കൊടുക്കലും, കൊല്ലത് നെഴ്സുമാരെ ഗുണ്ടകള്‍ തല്ലിയതും നമ്മള്‍ ചര്‍ച്ച ചെയ്യാതെ പോകുന്നു. ഇത് വലിയ ആപത്തുകള്‍ സൃഷ്ടിക്കും. ഗവണ്മെന്റ് മുല്ലപെരിയാര്‍ പ്രശ്നം ഒരു അവിഹിതമായി ചെയ്യാന്‍ കഴിയുന്ന ഒരു അവസരമായി കരുതുന്നു എന്നതാണ് വലിയ കഷ്ടം.
2011/12/1 abhi mathew <abhiman004@yahoo.co.in>
 
മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മള്‍ മലയാളികളും, മാധ്യമങ്ങളും, രാഷ്ട്രീയ ഭേദം ഇല്ലാതെ ജനപ്രനിധികളും പുതിയ ഡാമിനായി പോരാടുമ്പോള്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നു.... പക്ഷെ ഇന്ന് കേരളത്തിലെ പ്രതിപക്ഷ നതവിന്റെ കമന്റ്‌ കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി പോയി, ഒരു പ്രമുഘാ നേതാവും മുന്‍ മുഖ്യ മന്ത്രിയും ആയ അദ്ദേഹം ഈ വിഷയം തമിഴ്നാട്ടിലെ രാഷ്ട്രിയ കാറ് കാണിക്കുന്ന പോലെ ഈ വിഷയം ഒരു രാഷ്ട്രീയ മുതലടിപ്പിനാണ് സ്രെമിച്ചത് !!! അദ്ദേഹം മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ് 
" എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പുതിയ ഡാം പണിയും , പാര്‍ട്ടി സങ്കടിപ്പിക്കുന്ന മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്നവരുടെ കൈയില്‍ നിന്നും ഡാം പണിയാന്‍ ഉള്ള ഫണ്ട്‌ പിരിക്കും "
ഭരണം മാറണമെങ്കില്‍ ഇനിയും നാക്ക് വര്ഷം കൂടി ഉണ്ട് അത് വരെ ഡാമും മുപതു ലക്ഷം വരുന്ന മലയാളികളും അവിടെ തന്നെ ഉണ്ടാകും എന്ന് എന്ത് ഉറപ്പനുള്ളത്???
?
From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 30 November 2011 11:59 AM
Subject: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
 
സര്‍ക്കാരും കോടതിയും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ ഇടതുപക്ഷം ഡാം നിര്‍മിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനായി പണം സമാഹരിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കും.

If it is done by the whole people without naming it left or right can be supported wholeheartedly. once it is...
given a political colour, that can't be appreciated. Each MLA is the representative of whole people, not just for congress or Communist. So once they r selected, they shud generate Mass people movements, than converting Mass movements into Party ventures. If he said that Left parties shall collect and give money for constructing DAM, we can appreciate it as a party doing its role in helping the Govt and people. But collecting money and building on their own is a para governmental activity and cannot be appreciated at any cause. All the chota Sakhakkal will be forcefully collecting money from people and there won't be any accounts. It will lead to a huge corruption and the state will have no control over it.

More over the Govt is ready and capable to build the DAM, then y shud he intervene in between? If it is delayed because of our Govt, he can question them, but it is a case in court and Tamilnadu is strongly opposing it. So it is very sensitive and no party intervention can be tolerated. This act is just like Vaiko making foolish statement on this issue. There is a govt and they will do it. The Opposition has to support them, thats
www.keralites.net
-- SURESH

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Saudi Nithaqath

 

നിതാഖാത്ത് വെബ് ലിങ്ക്





റിയാദ്: നിതാഖാത്ത് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് തങ്ങളുടെ കമ്പനി ഏതു കാറ്റഗറിയില്‍ ഉള്‍പ്പെടുമെന്നറിയാനുള്ള വെബ് സൈറ്റ് ലിങ്ക് ബ്രാക്കറ്റില്‍ ചേര്‍ക്കുന്നു. (http://www.mol.gov.sa/Services/Inquiry/NonSaudiEmpInquiry.aspx?m=4). ഈ ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ തുറക്കുന്ന വെബ് പേജില്‍ ഒന്നാമത്തെ കോളത്തില്‍ സൗദി പ്രവേശന നമ്പറാണ് ചേര്‍ക്കേണ്ടത്. എയര്‍പോര്‍ട്ടില്‍ വെച്ച് പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ വിഭാഗം ചേര്‍ക്കുന്ന പത്ത് അക്ക നമ്പറാണിത്. പുതുതായി സൗദിയിലെത്തി ഇഖാമ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഈ നമ്പര്‍ വഴി തങ്ങളുടെ കമ്പനി ഏതു വിഭാഗത്തിലാണുള്ളതെന്ന് പരിശോധിക്കാന്‍ കഴിയും. രണ്ടാമത്തെ കോളത്തില്‍ ഇഖാമ നമ്പറും മൂന്നാമത്തെ കോളത്തില്‍ പാസ്പോര്‍ട്ട് നമ്പറുമാണ് ചേര്‍ക്കേണ്ടത്. സൗദി പ്രവേശന നമ്പര്‍, ഇഖാമ, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒരു നമ്പര്‍ വഴി തന്നെ തങ്ങളുടെ കമ്പനി, സ്പോണ്‍സര്‍ ഏത് വിഭാഗത്തിലാണെന്ന് അറിയാന്‍ കഴിയും.

[www.keralites.net] Lighten the Burden of Stress

 

Try physical, mental and emotional ways to lighten 

the burden of stress.


Stress is a fact of ife. 

Every one of us encounters it.


If your work is stressful, if you're a single parent 

or a caretaker of an elderly parent,or if you're grieving 

for someone you love, your stress level has probably peaked.


Since it's impossible to avoid stress, we must deal with it. 

The key in dealing with stress it learning how to de-stress. 

It's all about opening your valve and releasing the pressure.


Music, walking, laughing, meditating, curling up with a good book 

and massages are all great ways to bring calm back in to your life – 

even if it is just for a moment.

 

Don't forget to take care of yourself, 

it is only when you do that the stresses of your life 

seem easier to handle.


©Jane Powell


 
 Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Track Your Kid's Facebook Activity With Minor Monitor

 

Track Your Kid's Facebook Activity With Minor Monitor

By Noor Sabah Dec 02 2011  Leave a comment
  • We know that you care about your child's well being and feel protective for them, but you cannot keep them under your wings at all times, can you? As internet penetrated our lives, various strangers gained access inside our houses in the form of social networks, chat services, forums and what not. Minor Monitor is a web service the can help you track the nature of your child's activities on Facebook, without having to shadow them each time they log on to the infamous social network. It is a free web service that requires you to login with your child's Facebook account once, and the app will retrieve your child's photos, friends lists, status updates etc, for the previous 180 days. You also have the option of linking more than one Facebook account with Minor MonitorMore to follow after the break.
Minor Monitor does not require a lengthy registration process; you can start tracking your child's moves with just an email address. You would be requested to enter your kid's Facebook user name andpassword once you have registeredThe web service takes a few seconds to retrieve your child's account information.
Minor Monitor will retrieve an overview of the number of friends your child has, their photographs, the nature of their comments( a good way to check his profanity vocabulary!), all in a nutshell. There are tabs at the left of the browser window where you can go through your child's Activity, Photos, and Friends list in detail as well.
There is an Alert tab in the same menu that lets you know about any new activity of your child on Facebook, whether they have commented on a post, or uploaded a photo etc.  An Add Child button below the same menu lets you connect another Facebook account with Minor Monitor, in case you want to track the Facebook activities of multiple children.
Minor Monitor is a good way to keep an eye on your child's activities, but the web service interprets your child's behaviors on Facebook in a slightly over the top manner. So, try not to get too worked up if you see 70% use of profanity or 80% Drug & Alcohol reference; reality can be considerably different.
Visit Minor Monitor

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___