Thursday, 1 December 2011

[www.keralites.net] നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

 

നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍ പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ്, ഐഫോണ്‍, നോക്കിയ, ബ്ലാക്ക്ബറി ഉപയോക്താക്കള്‍.

കാരിയര്‍ ഐക്യു (Carrier IQ) എന്ന കമ്പനി നിര്‍മിച്ചിട്ടുള്ള ഒരു രഹസ്യ ആപ്ലിക്കേഷനാണത്രേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കവും മനസിലാക്കി അത് രഹസ്യമായി കൈമാറുന്നത്. ടെക്‌സ്റ്റ് മെസേജുകള്‍, പാസ്‌വേഡുകള്‍, സെര്‍ച്ച് വിവരങ്ങള്‍ ഒക്കെ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫോണിലെ ആപ്ലിക്കേഷനുകള്‍ക്കും യൂസര്‍ക്കുമിടയിലാണ് കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്ലിക്കേഷനുകള്‍ എത്ര സുരക്ഷിതമാണെങ്കിലും, നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനും ട്രാക്ക് ചെയ്യാന്‍ ആ രഹസ്യ സോഫ്ട്‌വേറിനാകുമെന്നാണ് ഇക്ഹാര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു യൂട്യൂബ് വീഡിയോ ഇക്ഹാര്‍ട്ട് പോസ്റ്റു ചെയ്തതോടെയാണ് ഇത് വലിയ വിവാദമായത്. എന്നാല്‍, മൊബൈല്‍ ഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായുള്ള ആരോപണം കാരിയര്‍ ഐക്യു നിഷേധിച്ചു. ഇക്ഹാര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ആദ്യം ഭീഷണി മുഴക്കിയെങ്കിലും പിന്നീട് പിന്‍മാറി.

ഒരാള്‍ എവിടെയെല്ലാം സന്ദര്‍ശിക്കുന്നു, ഫോണില്‍ യൂസറിന്റെ വിലല്‍സ്പര്‍ശം ഏല്‍ക്കുന്നത് എവിടെയെല്ലാം,.... തുടങ്ങിയ സംഗതികളെല്ലാം കാരിയര്‍ ഐക്യുവിന്റെ ട്രാക്കിങിന് വിധേയമാകുന്നതെങ്ങനെയെന്ന് യുട്യൂബ് വീഡിയോ വ്യക്തമായി കാട്ടിത്തരുന്നു.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് കാരിയര്‍ ഐക്യുവിന്റെ രഹസ്യ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലും (ഐഒഎസ്) ഈ ചാരസോഫ്ട്‌വേറുണ്ടെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐഒഎസ് 3 മുതല്‍ എല്ലാ ഐഫോണ്‍ ഒഎസ് വേര്‍ഷനുകളിലും ഈ സോഫ്ട്‌വേര്‍ ഉണ്ടത്രേ. ഏറ്റവും ഒടുവിലത്തെ വേര്‍ഷനായ ഐഒഎസ് 5 ലും ഈ സോഫ്ട്‌വേര്‍ ഉണ്ട്. നോക്കിയ ഫോണുകളിലും ബ്ലാക്ക്ബറി ഫോണുകളിലും ഈ സോഫ്ട്‌വേറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????

 

ഹലോ അഭി മാത്യു


താങ്കളുടെ നിലപാടുകള്‍ എന്താന്നെന്നു എല്ലാവര്ക്കും അറിയാം. ഒരു കോണ്‍ഗ്രസ്‌ കാരനാണെന്ന് തങ്ങള്‍ എപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇത് ഒരു പാട് ജനങ്ങളുടെ പ്രശ്നമാണ്. ഓരോ നിമിഷവും വിലപെട്ടതാണ്. ഇത്തരം ഒരു അവസ്ഥയില്‍ സ്വന്തമായി ഡാം പണിയാം എന്ന് പറഞ്ഞാലും സപ്പോര്‍ട്ട് ചെയ്യേണ്ട അവസ്ഥയാണ്‌. നമ്മുടെ ഭരണാധികാരികള്‍ ഇപ്പോഴും ഈ പ്രശ്നത്തില്‍ സെരിയായി ഇടപെടുന്നില്ല എന്നത് വാസ്തവമാണ്. ഇന്ത്യയിലെ ഒരു പ്രധാന വിഷയത്തില്‍ ഇപ്പോഴും തീരുമാനും എടുക്കാന്‍ കഴിയുന്നില്ല എന്നത് കഷ്ടം. കേന്ദ്രത്തിനു ജയലളിതയെ പിണക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്നം.  കോണ്‍ഗ്രസിന്‌ അവരുടെ ഗവേര്‍ന്മേന്റിനു  കോട്ടം വരുമോ എന്നതാണ് പ്രശ്നം. നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്ക് ഒരു നിലപാടും ഇല്ല. അവര്‍ക്കും സ്ഥാനങ്ങള്‍ ആണ് മുഖ്യം. മറ്റൊന്ന് ഇതൊരു പ്രാദേശിക പ്രശ്നമായാണ് ഇപ്പോഴും കോണ്‍ഗ്രസ്‌ കരുതുന്നത്. അത് കൊണ്ടാണ് കേരള കോണ്‍ഗ്രസ്‌ ആണ് മുല്ലപെരിയാര്‍ വിഷയം കൈ കാര്യം ചെയ്യുന്നത്. ഇത് കേരളത്തിന്റെ പൊതു പ്രശ്നമാണെന്ന് നമ്മുടെ കേന്ദ്ര നേതാക്കള്‍ക്ക് തോന്നിയിട്ടില്ല.  

പിന്നാമ്പുറ കഥ : മുല്ലപെരിയാര്‍ ഡാം പ്രശ്നം കൊടുമ്പിരി കൊല്ലുമ്പോള്‍ ഒരു പാട് പ്രശ്നങ്ങള്‍ മാധ്യമ ശ്രദ്ധ കിട്ടാതെ പോകുന്നു. കാസര്ഗോഡ് എക്ഷ്പ്ലൊസിവെസ് മോഷണം പോയതും, പല ഉധ്യോഗസ്തര്‍ക്കും അവിഹിത മയി സ്ഥാനകയട്ടവും, റിട്ടയര്‍ ചെയ്യേണ്ട ആളുകള്‍ക്ക് രണ്ടു വര്ഷം സര്‍വീസ് നീട്ടി കൊടുക്കലും, കൊല്ലത് നെഴ്സുമാരെ ഗുണ്ടകള്‍ തല്ലിയതും നമ്മള്‍ ചര്‍ച്ച ചെയ്യാതെ പോകുന്നു. ഇത് വലിയ ആപത്തുകള്‍ സൃഷ്ടിക്കും. ഗവണ്മെന്റ് മുല്ലപെരിയാര്‍ പ്രശ്നം ഒരു അവിഹിതമായി ചെയ്യാന്‍ കഴിയുന്ന ഒരു അവസരമായി കരുതുന്നു എന്നതാണ് വലിയ കഷ്ടം.

2011/12/1 abhi mathew <abhiman004@yahoo.co.in>
 

മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മള്‍ മലയാളികളും, മാധ്യമങ്ങളും, രാഷ്ട്രീയ ഭേദം ഇല്ലാതെ ജനപ്രനിധികളും പുതിയ ഡാമിനായി പോരാടുമ്പോള്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നു.... പക്ഷെ ഇന്ന് കേരളത്തിലെ പ്രതിപക്ഷ നതവിന്റെ കമന്റ്‌ കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി പോയി, ഒരു പ്രമുഘാ നേതാവും മുന്‍ മുഖ്യ മന്ത്രിയും ആയ അദ്ദേഹം ഈ വിഷയം തമിഴ്നാട്ടിലെ രാഷ്ട്രിയ കാറ് കാണിക്കുന്ന പോലെ ഈ വിഷയം ഒരു രാഷ്ട്രീയ മുതലടിപ്പിനാണ് സ്രെമിച്ചത് !!! അദ്ദേഹം മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ് 
" എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പുതിയ ഡാം പണിയും , പാര്‍ട്ടി സങ്കടിപ്പിക്കുന്ന മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്നവരുടെ കൈയില്‍ നിന്നും ഡാം പണിയാന്‍ ഉള്ള ഫണ്ട്‌ പിരിക്കും "
ഭരണം മാറണമെങ്കില്‍ ഇനിയും നാക്ക് വര്ഷം കൂടി ഉണ്ട് അത് വരെ ഡാമും മുപതു ലക്ഷം വരുന്ന മലയാളികളും അവിടെ തന്നെ ഉണ്ടാകും എന്ന് എന്ത് ഉറപ്പനുള്ളത്???
?

From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 30 November 2011 11:59 AM
Subject: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????

 
സര്‍ക്കാരും കോടതിയും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ ഇടതുപക്ഷം ഡാം നിര്‍മിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനായി പണം സമാഹരിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കും.

If it is done by the whole people without naming it left or right can be supported wholeheartedly. once it is...
given a political colour, that can't be appreciated. Each MLA is the representative of whole people, not just for congress or Communist. So once they r selected, they shud generate Mass people movements, than converting Mass movements into Party ventures. If he said that Left parties shall collect and give money for constructing DAM, we can appreciate it as a party doing its role in helping the Govt and people. But collecting money and building on their own is a para governmental activity and cannot be appreciated at any cause. All the chota Sakhakkal will be forcefully collecting money from people and there won't be any accounts. It will lead to a huge corruption and the state will have no control over it.

More over the Govt is ready and capable to build the DAM, then y shud he intervene in between? If it is delayed because of our Govt, he can question them, but it is a case in court and Tamilnadu is strongly opposing it. So it is very sensitive and no party intervention can be tolerated. This act is just like Vaiko making foolish statement on this issue. There is a govt and they will do it. The Opposition has to support them, thats

www.keralites.net





--
SURESH

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Two Headed Tortoise..

 

Two Headed Tortoise..

Held up in between two human fingers, this amazing two-headed African Spurred Tortoise is a rare sight to behold - and even evolutionist Charles Darwin would struggle to explain its unique deformity.

Delicate, precious and tiny, this pair, who have been handed two names - Madga (left head) and Lenka - are only seven weeks' old.

The duo, born in Slovenia in mind November, also have five legs (one more than normal) and were displayed in Zilina today.

Although the tortoise looks small now, it should grow much, much bigger. In fact, the species are the third largest in the world, after Darwin's friends, the Galapagos Tortoise, and the Aldabra Giant Turtle.

Fun & Info @ Keralites.net

Double header: Magda (left) and Lenka make up a seven-week-old African Spurred Tortoise discovered in Slovakia

Fun & Info @ Keralites.net

Unique: The rare tortoise also has five feet and was displayed at Zilina on Monday

The lifespan of an African Spurred Tortoise is about 30-50 years, though can live much longer - the oldest in captivity is 54 years, located in the Giza Zoological Gardens, Egypt, 1986.

Fun & Info @ Keralites.net

Fits in the hand: Adults can grow to have 24 to 36 inch long (60-90 cm) shells weighing 150 pounds (70 kg)

Fun & Info @ Keralites.net

On the up: Though the tortoise is tiny now, the species will grow to become the third biggest in the world

From the Net
Nandakumar


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] } Twins Twins.. like copy n paste






















www.keralites.net