vadam vali malsarathil rafari aayi ninna Prithviraj kalikkarodu,"take rope, no smoking"
antham vittu ninna kalikkarodu Supriya,"Manassilayille,kayar eduthu pidikkan, valikkaruthennu"
MAN: SIR ENTE POOVAN KOZHI KUUVUNILLA
DOCTOR:PEEDIKANDA UDANNE 'CALENDAR' FILM KANNICHAL MATHI
water is not umbrella.
Supriya:wat u mean?
Pri:water is not umbrella. "vellam kudayallennu"
PRITHIVIRAJ Fan: Madam, THEJABHAI! padathil ninnum oru paatu idumo.
Kiran music : rendu naal wait cheyu, cinemaye idam..!!:-
Kadakkaran: karthave athenna sadhanam.
Pritviraj: Ohh english ariyillallo allee
"DASHAMOOLARISHTAM"
കാര്യം തിരക്കിയ സുഹൃത്തിനോട് ടിന്റു വെളിപ്പെടുത്തി. ''സിനിമ കണ്ട് വയറ്റില്‍ കിടന്ന കോഴി വരെ കൂവി'
Man1: entha aa theaterel ithra kootam.??
Man2: "PRITHVIRAJ"film kanan aro ticket reserve cheythirikunnu,
avane kanana ithra thirak..::-....
ഒരു സായിപ്പ് ചെരിപ്പിട്ടു അമ്പലത്തില്‍ കയറി.
ഇത് കണ്ട മോഹന്‍ലാല്‍ സായിപ്പിനോട് : സര്, ഇവിടെ ചെരുപ്പ് ഉപയോഗിക്കുവാന്‍ പാടില്ല.
ഇത് കണ്ടു നിന്ന പ്രിത്വിരാജ് മോഹന്‍ലാലിനോട് : ലാലേട്ട അവര്‍ക്ക് മലയാളം മനസിലാകില്ല, ഞാന്‍ ഇന്ഗ്ലിഷില് പറഞ്ഞു കൊടുക്കാം.
...
പ്രിത്വിരാജ് സായിപ്പിനോട് : ഹലോ മിസ്റ്റര്‍ സായിപ്പ്, പുട്ട് ഈസ് പുട്ട്, ബട്ട് നോ മോര് പുട്ട്"
മോഹന്‍ലാല്‍ : "പുട്ടോ?"
പ്രിത്വിരാജ് : അതെ ഇട്ടതു ഇട്ടു, ഇനി മേലാല്‍ ഇടരുതെന്ന്
ഇതെല്ലം കണ്ടു നിന്ന മമ്മൂട്ടി : തള്ളെ ലെവന് പുലി തന്നെ കേട്ടാ
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
