Friday, 16 September 2011

[www.keralites.net] bomb a2 paanur-kerala

പാനൂരില്‍ ബോംബ്‌ സ്‌ഫോടനം: രണ്ടു കുട്ടികള്‍ക്ക്‌ പരുക്ക്‌‍‍‍‍‍‍

Fun & Info @ Keralites.net

കണ്ണൂര്‍: പാനുരില്‍ ഇന്നു രാവിലെയുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക്‌ പരുക്കേറ്റു.അജ്നാസ്, സിനാന്‍‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ അജ്നാസിന്റെ നില ഗുരുതരമാണ്‌. തിരുവാള്‍ ദാജര്‍ ഹുദ്രാ മദ്രസയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. മദ്രസ പഠനത്തിനു ശേഷം മടങ്ങിയ കുട്ടികള്‍ ലഭിച്ച ഐസ്ക്രീം ബോട്ടിലിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കുട്ടികളെ തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചുകാലമായി ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇന്ന് മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശനം നടത്താനിരിക്കേയാണ് സ്ഫോടനം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 596. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] LDF harthal

തിരുവനന്തപുരത്ത്‌ LDF ഹര്‍ത്താല്‍ ഭാഗികം; ബസുകള്‍ക്ക്‌ നേരെ കല്ലേറ്‌‍‍

Fun & Info @ Keralites.net

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവലില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസ്‌ മര്‍ദ്ദിച്ചുവെന്ന്‌ ആരോപിച്ച്‌ എല്‍.ഡി.എഫ്‌ തിരുവനന്തപുരം ജില്ലയില്‍ ഇന്നു ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ ഭാഗികം. കെ.എസ്‌.ആര്‍.ടി.സി ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്‌. യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്‌.

അതിനിടെ, വെഞ്ഞാറമൂടും പാപ്പനകോടും വട്ടിയൂര്‍ക്കാവിലും കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. വെഞ്ഞാറുമൂട്‌ സൂപ്പര്‍ഫാസ്‌റ്റ് ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍ക്ക്‌ പരുക്കേറ്റു. ഇയാളെ വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

[www.keralites.net] Chinese quality !!

[www.keralites.net] Te Amo