Wednesday, 30 January 2013

[www.keralites.net] Craziest Monkey Love

Love knows no boundaries! These monkeys are really fascinated by cats. It is essential that cats have enjoyed so much attention and love. I’ve never seen monkeys to take care of someone who is not from their kind. They are so sweet.


























www.keralites.net

[www.keralites.net] Cardboard Stained Glass Windows






















www.keralites.net

[www.keralites.net] സെലിബ്രിറ്റി ക്യാമ്പില്‍ ആവേശം വിതറി ക്യാപ്‌റ്റനെത്തി

 

സെലിബ്രിറ്റി ക്യാമ്പില്‍ ആവേശം വിതറി ക്യാപ്‌റ്റനെത്തി

Fun & Info @ Keralites.net

കൊച്ചി: ക്യാപ്‌റ്റനെത്തിയതോടെ സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീം പരിശീലനക്കളരി ആവേശത്തിലായി. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ മത്സരിക്കാനൊരുങ്ങുന്ന മലയാള സിനിമാതാരങ്ങളുടെ പരിശീലനക്കളരിക്ക്‌ ഇടവേളയ്‌ക്കു ശേഷം ഇന്നലെ വീണ്ടും തുടക്കമായപ്പോഴാണ്‌ ക്യാപ്‌റ്റന്‍ മോഹന്‍ലാല്‍ സഹ കളിക്കാര്‍ക്കൊപ്പം ക്യാമ്പിലെത്തിയത്‌.

പനി ബാധിച്ചതിനെ തുടര്‍ന്ന്‌ വിശ്രമത്തില്‍ കഴിയുന്ന മോഹന്‍ലാല്‍ ജഴ്‌സിയണിഞ്ഞ്‌ പിച്ചിലിറങ്ങിയില്ലെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക്‌ ആവേശം വിതറിയാണ്‌ തിരിച്ചുപോയത്‌. ഇന്ന്‌ രാവിലെയോടെ ക്യാമ്പിലെത്തി പരിശീലനത്തിലേര്‍പ്പെടുമെന്നു വാക്കു നല്‍കിയായിരുന്നു ലാലിന്റെ മടക്കം. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങള്‍ക്ക്‌ ഒന്‍പതിന്‌ കൊച്ചിയില്‍ തുടക്കമാകും. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യകളിയില്‍ കൊമ്പുകോര്‍ക്കുന്നതും മലയാള സിനിമാ താരങ്ങളുടെ ടീം തന്നെ.

ഇതിനായി ഈ മാസമാദ്യം ക്യാമ്പ്‌ തുടങ്ങിയിരുന്നെങ്കിലും ഇടയ്‌ക്ക്‌ നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷം ഇന്നലെയാണ്‌ ക്യാമ്പ്‌ പുനരാരംഭിച്ചത്‌. ഉദ്‌ഘാടന മത്സരത്തിന്റെ തലേദിവസം വരെ ക്യാമ്പ്‌ നീണ്ടുനില്‍ക്കും. ഇത്രയും ദിവസം മോഹന്‍ലാലും ടീമിനൊപ്പമുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ഇന്ദ്രജിത്താണ്‌ െവെസ്‌ ക്യാപ്‌റ്റന്‍. ടീം മാനേജര്‍ ഇടവേള ബാബു, കോച്ചുമാരായ ചന്ദ്രസേനന്‍, ബിജു എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

തിരക്കുമൂലം പൃഥ്വിരാജ്‌, ആസിഫ്‌ അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവനിരയിലെ പ്രമുഖ താരങ്ങളൊന്നും ടീമിലില്ല. പുതുമുഖങ്ങള്‍ക്കാണ്‌ ഇത്തവണ പ്രാധാന്യം. സന്തോഷ്‌ ട്രോഫിയും ഇതിനുപുറമെ ഇന്ത്യ- പലസ്‌തീന്‍ ഫുട്‌ബോള്‍ മത്സരവും കൊച്ചി രാജീവ്‌ ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനാല്‍ സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീമിന്റെ ഉദ്‌ഘാടന മത്സരവുമായി ബന്ധപ്പെട്ട്‌ ആശയകുഴപ്പം നിലനിന്നിരുന്നു. ഇത്‌ പൂര്‍ണമായും ഒഴിവായിട്ടുമില്ല.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___