Wednesday, 22 August 2012

[www.keralites.net] എനിക്കിന്നിവിടേറെ ബാക്കിയാകുന്നു...

Fun & Info @ Keralites.net

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

മനസ്സിന്‍റെ മണിച്ചെപ്പില്‍
നിറമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച്
വസന്തവും ശിശിരവും കടന്നുപോകുമ്പോള്‍‍
മായാത്ത ഓര്‍മ്മകളും മങ്ങാത്ത സ്നേഹവും ബാക്കിയാകുന്നു...

മോഹഭംഗങ്ങളുടെ ശവക്കോട്ടകള്‍ക്കിടയില്‍,
നീലനിറത്തില്‍ വിരിഞ്ഞ
ഉഷമലരികള്‍ക്കെന്നും
പുഞ്ചിരിയുടെ പൂക്കാലമാണെന്നോ...?
അവയുടെ നിറംമങ്ങാത്ത ഓര്‍മ്മകളില്‍
നിനക്കെന്നും ഒരായിരം പൂക്കാലങ്ങള്‍ നേര്‍ന്നിടട്ടെ

ഞാന്‍...
അങ്ങകലെ വിഷുപക്ഷിയുടെ ഗാനം കേള്‍ക്കാതായിരിക്കുന്നു...
ഇനി നീ എന്‍റെ പൂക്കളം കാണുവാന്‍വേണ്ടി,
കൈകൊട്ടിക്കളിയ്ക്ക് കാതോര്‍ക്കുക!
നിനക്കവിടെ എന്‍റെ ഓണനിലാവിനെ കാണാമോ?
ഇടയില്‍ വന്നെത്തിയ ഈ സൌഹൃദദിനം
എന്നും ഓര്‍മ്മയില്‍ ഉണ്ടാവണമെന്നില്ലല്ലോ?
എന്നെങ്കിലും നീ ഒന്നുതിരിഞ്ഞുനോക്കുമ്പോള്‍അതുണ്ടാവില്ലെങ്കില്‍ കൂടി,
ഇവിടെ ഈ പെയ്തൊഴിഞ്ഞ കര്‍ക്കിടമേഘങ്ങള്‍ക്കിടയില്‍
നിനക്കെന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുമോ...?
പെയ്തൊഴിയുന്ന കര്‍ക്കിടത്തെ സ്നേഹിക്കുമ്പോള്‍...
ഓര്‍മ്മകളില്‍ തെളിയുന്ന ചിങ്ങനിലാവിനെ നോക്കി ചിരിതൂകുമ്പോള്‍...

നാട്ടുവഴിയിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്‍...
ചെമ്പിലക്കുമ്പില്‍ മഴവെള്ളം പളുങ്കുപെയ്യിക്കുമ്പോള്‍..
എല്ലാമെല്ലാം എനിക്കേറെ പറയുവാനുണ്ടായിരുന്നു...!
കേള്‍ക്കാന്‍ നിനക്കവിടെ തീരെയില്ലാത്ത സമയം,
എനിക്കിന്നിവിടേറെ ബാക്കിയാകുന്നു...

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Funny & smart joke

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] 12 or 13?

12 or 13?     

This is the cleverest email.

Please wait until the group changes positions.

Is it twelve or thirteen??

Fun & Info @ Keralites.net 

This will drive you crazy!

Where does the extra man come from?

Don't ask me; I haven't figured it out yet!!
When you do please let me know!

J

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] I used to be Like this...