Sunday, 22 April 2012

[www.keralites.net] മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്‌? കോഴി തന്നെ

മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്‌?

മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്‌ എന്ന ചോദ്യം ഗൗരവമുളളതാണെങ്കിലും കുസൃതി കലര്‍ന്നതാണെങ്കിലും ആര്‍ക്കും ഇത്രയും കാലം കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ശ്രീലങ്കയിലെ ഒരു മൃഗ സംരക്ഷണവകുപ്പ്‌ ഉദ്യോഗസ്‌ഥന്‍ ഇതിന്‌ കൃത്യമായ മറുപടി നല്‍കും - കോഴി തന്നെ എന്ന്‌!

തെളിവുളള കാര്യത്തെ ശ്രീലങ്കയിലെ വെളിമടയിലെ പി. ആര്‍ യാപ എന്ന ഉദ്യോഗസ്‌ഥന്‌ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ? ഇവിടുത്തെ ഫാമിലെ ഒരു കോഴി മുട്ടയിട്ട്‌ അടയിരുന്ന്‌ കുഞ്ഞിനെ വിരിയിക്കേണ്ടതിന്‌ പകരം മുട്ടയിടാതെ തന്നെ അതു സാധിച്ചു എന്ന്‌ അദ്ദേഹം വെളിപ്പെടുത്തുന്നു. പക്ഷേ, 21 ദിവസം ശരീരത്തിനുളളില്‍ തന്നെ ഇരുന്ന്‌ വിരിഞ്ഞ കോഴിക്കുഞ്ഞ്‌ പുറത്ത്‌ വന്നപ്പോഴേക്കും അമ്മക്കോഴി ലോകത്തോട്‌ വിട പറഞ്ഞു! എന്തായാലും, ഇത്‌ കോഴി വംശത്തിലെ അത്യപൂര്‍വ സംഭവമാണ്‌.

അപൂര്‍വ ജനനത്തിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ കോഴിക്കുഞ്ഞ്‌ പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു. ഫാം ഉടമകള്‍ ഈ വിചിത്ര കാര്യത്തെ കുറിഞ്ഞ്‌ പറഞ്ഞത്‌ അനുസരിച്ചെത്തിയ യാപ തളളക്കോഴിയെ പോസ്‌റ്റുമാര്‍ട്ടം നടത്തിയാണ്‌ വാര്‍ത്ത സ്‌ഥിരീകരിച്ചത്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Sometimes, all you can say is "Hmmm..."

Fun & Info @ Keralites.net 
 
[www.keralites.net] ~Eye Catching Ghagra Choli For Girls ~

Eye Catching Ghagra Choli For Girls

--
ISMAIL CHOHAN