Thursday, 29 March 2012

[www.keralites.net] New Looks of Miranda Kerr

 

New Looks of Miranda Kerr
==================================================================================================================================================================

Fun & Info @ Keralites.net



Fun & Info @ Keralites.net



Fun & Info @ Keralites.net



Fun & Info @ Keralites.net


Fun & Info @ Keralites.net



Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net



Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഏഷ്യാനെറ്റ് എന്താഇങ്ങനെ?

 

ഐഡിയ സ്റ്റാര്‍ സിങ്ങരിലെ മത്സരാര്‍ത്തി സുകേഷ് ന്റെ അമ്മയോട് ഒരു അപേക്ഷ നിങ്ങള്ക്ക് അസുഖ ബാധിതനായ മകനോട്‌ കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കില്‍ അമ്മയുടെ മകനെ ഒരു ആ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തുക, സംഗീതത്തെ വ്യഭിചരിച്ചു പൈസ ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ സുകെഷിന്റെ അസുഖതെയും ചാനെല്‍ ഉടമകള്‍ ഇന്നലെ വിറ്റു കാശ് ആക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതിനു ഒരു കാരണവശാലും അമ്മ കൂട്ട് നില്‍ക്കരുത്.അമ്മയുടെ മകന്‍ നല്ല കഴിവുള്ള കുട്ടിയാണ്. അസുഖത്തെ വെല്ലു വിളിച്ചു സുകെഷിന്റെ സംഗീതാര്‍ച്ചന നീണ്ടു പോകട്ടെ. പക്ഷെ അത് ഇത്തരം വൃത്തികെട്ട ഷോകളില്‍ കൂടിയകരുത്. പിന്നെ ചിത്ര ചേച്ചി യോടും ജയചന്ദ്രന്‍ സാറിനോടും (എം ജി യോട് പറഞ്ഞിട്ട് കാര്യമില്ല ). നിങ്ങള്‍ സംഗീതത്തെ സ്നേഹിക്കുന്നു വെങ്കില്‍ ഇത്തരം നാണം കേട്ട ആഭാസ നാടകത്തിനു കൂട്ട് നില്‍ക്കരുത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ വികാരം എല്ലാവര്ക്കും മനസ്സിലാകും പകഷെ ആ കുട്ടിയുടെ അസുഖത്തെ പോലും വിറ്റു കാശാക്കാനുള്ള ചാനലുകാരുടെ തീരുമാനത്തെ നിങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു.ചിത്ര ചേച്ചിയും ജയചന്ദ്രനും പണത്തിനു വേണ്ടി ഇത്രയും തരാം താഴ്ന്ന പണിക്കു നില്‍ക്കരുതയിരുന്നു. പണത്തിനു വേണ്ടി സ്വന്തം അഭിപ്രായങ്ങളെ തന്നെ തള്ളി പറഞ്ഞ മഹാ ഗായകന്റെ ഗണത്തിലേക്ക് നിങ്ങള്‍ പോകരുതായിരുന്നു..


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] കേരളത്തിലെ പത്ര എജെന്റ് മാരുടെ കമ്മിഷന്‍ ...

 

Dear Mr.Jinto

Whether you any news paper agent or any freind or relative of you any agent ?

If so ask them is it making too much profit ?

My brother doing the newspaper agency, always he in trouble so as to even pay monthly to the newspaper cost to the paper company.

AS he doing all together 800-1000 papers daily. manorama/mathrubhoomi/mangalam/madyamam/koumudi/deshabhimani etc.

No paper companies giving commission but they send extra copies to the agents as commission. Also every month increase copies which all are not able to sell is keeping in our house almost half of the dailies are unable to sell.

Manorama may print 20 lakhs but selling only 50% all papers are like the same stories. In addition only half of the readers/subscribers paying regularly.

So the said commission is in the form of newspapers keep in house and can sell Rs.5kg.
I think only the agents in bus stand or railway station or town area is selling at leat 80% of the supply. So no agents can survise only by the commission but they doing another job too. But most pf the agents doing it as because something is better than nothing. Also some regular rolling of money can do. 

The final figures always not good.




--- On Wed, 3/28/12, Jinto P Cherian <jinto512170@yahoo.com> wrote:

From: Jinto P Cherian <jinto512170@yahoo.com>
Subject: [www.keralites.net] കേരളത്തിലെ പത്ര എജെന്റ് മാരുടെ കമ്മിഷന്‍ ...
To: "Keralites" <Keralites@YahooGroups.com>
Date: Wednesday, March 28, 2012, 9:26 AM

 

Fun & Info @ Keralites.net

സമരത്തിന്റെ പേരില്‍ കണ്ണൂരിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ പൂട്ടിച്ച്‌ ഒരുപാട് കുടുംബങ്ങളെ പെരുവഴിയിലാക്കിയ സമര വീര്യമാണ് CITU -വിന്റെത്. ദിനേശ് ബീഡി പൂട്ടിയപ്പോള്‍ പണി പോയ എത്രയോ ആളുകള്‍ കണ്ണൂരില്‍ മനോരമ, മാതൃഭൂമി പത്രങ്ങളുടെ ഏജന്‍സി എടുത്തിട്ടുണ്ട്. CITU പൂട്ടിച്ച പല തുണി മില്ലുകളിലും പണി ഉണ്ടായിരുന്നവര്‍ ഇപ്പോള്‍ ഏജന്‍സി കമ്മീഷന്‍ കൊണ്ട് ജീവിതം കഴിക്കുന്നു.

ഏജന്‍സി കമ്മീഷന്‍ മാത്രമല്ല, ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്, കുട്ടികള്‍ക്ക് സ്കോളര്ഷിപ്, പരസ്യങ്ങളുടെ കമ്മീഷന്‍ തുടങ്ങി ഒരുപാട് വഴികളില്‍ ജീവിത ചെലവു കണ്ടെത്താന്‍ ഏജന്‍സി ഉള്ളവര്‍ക്ക് കഴിയും.

ഇവരുടെയൊക്കെ ജീവിതം ഒരിക്കല്‍ കൂടി പെരുവഴിയില്‍ ആക്കുകയാണ് CITU സമരം. ആയുധങ്ങളുമായി വിതരണക്കാരുടെ വീട്ടിലെത്തി ഭീഷണി മുഴക്കി തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന CITU തൊഴിലാളി സംഘടന എന്ന കൂട്ടതില്‍ പെടുന്നത് തൊഴിലാളികള്‍ക്ക് തന്നെ നാണക്കേടാണ്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Answers By Students Who Failed!

 

STUDENTS WHO OBTAINED 0% Should have been given 100%
Q1. In which battle did Napoleon die?
his last battle
Q2. Where was the Declaration of Independence signed?
at the bottom of the page
Q3. River Ravi flows in which state?
liquid
Q4. What is the main reason for divorce?
marriage
Q5. What is the main reason for failure?
exams
Q6. What can you never eat for breakfast?
Lunch & dinner
Q7. What looks like half an apple?
The other half
Q8. If you throw a red stone into the blue sea what it will become?
it will simply become wet
Q9. How can a man go eight days without sleeping ??
No problem, he sleeps at night.
Q10. How can you lift an elephant with one hand?
You will never find an elephant that has only one hand..
Q11. If you had three apples and four oranges in one hand and four apples and three oranges in other hand, what would you have ?
Very large hands
Q12. If it took eight men ten hours to build a wall, how long would it take four men to build it?
No time at all, the wall is already built.
Regards
aysha sana

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മാര്‍പ്പാപ്പയ്‍ക്കെതിരേ അച്ചടക്കനടപടി

 

കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്നു പരസ്യപ്രസ്താവന നടത്തിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്‌ക്കെതിരേ പാര്‍ട്ടി അച്ചടക്കനടപടി എടുത്തേക്കുമെന്നു സൂചന. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പുചട്ടലംഘനമാണെന്നും പാര്‍ട്ടിയുടെ താത്വികാചാര്യന്‍ പറഞ്ഞു. വിപ്ലവകാരിയായ ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ മേലധികാരി എന്ന നിലയ്ക്ക് വിപ്ലവപാര്‍ട്ടിയോട് അഭിപ്രായം ചോദിക്കാതെ പരസ്യപ്രസ്താവന നടത്തിയത് ഗുരുതരമായ തെറ്റാണ്. കമ്യൂണിസത്തെപ്പറ്റി ആശയപരമായ ഭിന്നതകളുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളിലാണ് ഉന്നയിക്കേണ്ടത്. എന്നാല്‍, മാര്‍പ്പാപ്പയുടെ പ്രസ്താവനയ്ക്കു പിന്നില്‍ അറിവില്ലായ്മയാണ്. സ്റ്റഡി ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. മാര്‍പ്പാപ്പയ്ക്ക് പാര്‍ട്ടി അംഗത്വമുണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കില്‍ നടപടിയെടുക്കാനും പാര്‍ട്ടി നേതൃത്വം നീക്കങ്ങളാരംഭിച്ചതായാണു സൂചന.

ക്യൂബ ലോകത്തിന്റെ നെയ്യാറ്റിന്‍കരയാണ്. ഇപ്പോള്‍ മാര്‍പപ്പാപ്പ അവിടെപ്പോകേണ്ട ഒരു കാര്യവുമില്ല. കാസ്‌ട്രോമാരുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയത്തില്‍ മതമേലധ്യക്ഷന്മാര്‍ ഇടപെടുന്നതിന്റെയും വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നകതിന്റെയും അപകടകരമായ സൂചനകളാണ് നല്‍കുന്നത്. എന്നാല്‍, നെയ്യാറ്റിന്‍കരയിലെ ബിഷപുമാരെ പാര്‍ട്ടി നേതാവ് കണ്ടത് പുരോഗമനപരമായാണ് കാണേണ്ടത്. ബിഷപുമാരെ സാമൂഹികവിഷയങ്ങളിലേക്കും പൊതുസേവനരംഗത്തേക്കും കൈപിടിച്ചുനടത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്.

അതേ സമയം, മാര്‍പ്പാപ്പയ്‌ക്കെതിരേ തല്‍ക്കാലം ശക്തമായ നടപടികള്‍ വേണ്ടെന്നും കേരളത്തിലെ ക്രിസ്ത്യാനികളെ കമ്യൂണിസത്തില്‍ നിന്നകറ്റാന്‍ മാര്‍പ്പാപ്പ വിചാരിച്ചാല്‍ നടക്കില്ലെന്നും പാര്‍ട്ടി പ്രതിനിധി പറഞ്ഞു. മാര്‍പ്പാപ്പ ക്രിസ്തുവിനെക്കുറിച്ച് മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. മാര്‍ക്‌സിനെപ്പോലെ, പിണറായി വിജയനെപ്പോലെ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു ക്രിസ്തു എന്നത് അദ്ദേഹത്തിനറിയില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പുകൊടുക്കണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു.

കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ മാര്‍പ്പാപ്പ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടോ എന്നന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.ജോര്‍ജിനോടൊപ്പം റോമിലെത്തി മാര്‍പ്പാപ്പയെ കണ്ടതിനു തെളിവുകളുണ്ട്. നെയ്യാറ്റിന്‍കരയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വച്ച് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദപ്രകാരം ആണോ മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്ന് അന്വേഷിക്കണം. മാര്‍പ്പാപ്പയ്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട് എന്നത് സമ്മതിക്കുന്നു എങ്കിലും കമ്യൂണിസത്തെപ്പറ്റി സംസാരിക്കാനുള്ള അറിവ് അദ്ദേഹത്തിനുണ്ടോ എന്നു സ്വയം ചിന്തിക്കണം. ഇത്തരം പ്രസ്താവനകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചു വിശ്വസിക്കുന്ന വിശ്വാസികളെ സഭയില്‍ നിന്നു പുറത്തുപോരാനേ പ്രേരിപ്പിക്കൂ എന്നും പാര്‍ട്ടി പ്രതിനിധി വ്യക്തമാക്കി. അതേ സമയം, മാര്‍പ്പാപ്പയുടെ പ്രസ്താവന മുഖവിലയ്‍ക്കെടുത്ത് പാര്‍ട്ടി നയങ്ങള്‍ തിരുത്തി കോണ്‍ഗ്രസിനെപ്പോലെയാകണമെന്ന് സുമേഷ് ഫണ്ണിത്തല ആവശ്യപ്പെട്ടു.

*ഇത് ആക്ഷേപഹാസ്യരചനയാണ്. സീരിയസ്സായി പറയുന്നതാണെന്നു കരുതി ആരും ബഹളം വയ്‍ക്കരുത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___